വളരെ ലുബ്ധിച്ചാണ് ജീവിച്ചത് 100 രൂപ കൊണ്ട് യാത്ര ചെയ്തിട്ടുണ്ട് കുട്ടികൾക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാൻ പോലും പണമില്ലാത്ത സമയം ഉണ്ടായിട്ടുണ്ട് !! നിഷാ സാരംഗ്

സിനിമ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിഷാ സാരംഗ് അടുത്ത കാലത്ത് ഫ്ലവേഴ്സ് ടിവിയിൽ സംരക്ഷണം ചെയ്ത ഉപ്പും മുളക് എന്ന പരമ്പരയിലെ നീലിമ എന്ന കുടുംബിനിയായി വലിയ സ്വീകാര്യത തന്നെ പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തിരുന്നു. ഇത്രയും കാലം സിനിമയിൽ അഭിനയിച്ചിട്ട് പോലും ലഭിക്കാത്ത സ്വീകാര്യതയായിരുന്നു ഉപ്പും മുളകും എന്ന സീരിയലിലൂടെ നിശാസ് സ്വന്തമാക്കിയത് വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ നിഷ വളരെ പെട്ടെന്ന് വിവാഹമോചിത ആവുകയും ചെയ്തു തുടർന്ന് രണ്ട് പെൺമക്കളുടെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു നിഷ

തന്റെ മക്കളെ വളർത്തുവാൻ ഒരുപാട് ബുദ്ധിമുട്ടുകൾ താൻ സഹിച്ചിട്ടുണ്ട് എന്ന് പലവട്ടവും നിഷ തുറന്നു പറയുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ചൊക്കെ താരം തുറന്നു പറയുകയാണ് താൻ കിച്ചൻ മാജിക് എന്ന പരിപാടിയിൽ പങ്കെടുത്തിരുന്ന സമയത്ത് തനിക്ക് ട്രാവൽ അലവൻസ് ആയി കിട്ടുന്ന തുക കൊണ്ടായിരുന്നു കുട്ടികളുടെ ഹോസ്റ്റൽഫീസും വീട്ടു ചെലവുകളും നടത്തിയിരുന്നത് എന്നാണ് താരം വ്യക്തമാക്കുന്നത് ആ സമയത്ത് ശമ്പളം കിട്ടുന്നത് ചെക്ക് ആയിട്ടാണ് ആ ചെക്ക് മാറി വരാൻ ഒരുപാട് സമയമെടുക്കും അതുകൊണ്ട് ഒരുപാട് ലുബ്ധിച്ചാണ് താൻ ജീവിച്ചിരുന്നത്

110 രൂപ മാത്രം മുടക്കി ലോക്കൽ കമ്പാർട്ട്മെന്റ് ന്യൂസ് പേപ്പർ വിരിച്ച് ഇരുന്ന് യാത്ര ചെയ്തിട്ടുണ്ട് ബാക്കിയുള്ള 1890 രൂപ വീട്ടിലെ ആവശ്യങ്ങൾക്കും കുട്ടികളുടെ പഠനത്തിനും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത് 100 രൂപ മാത്രം കയ്യിലുള്ള വച്ചുകൊണ്ട് യാത്ര ചെയ്ത സാഹചര്യം ഉണ്ടായിട്ടുണ്ട് ആ സമയത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാൻ പോലും പണം കയ്യിൽ ഉണ്ടായിരുന്നില്ല താനൊരു സാധാരണക്കാരിയാണ് ഒരു കലാകാരി ആയതുകൊണ്ട് എസിയിൽ തന്നെ നിൽക്കണം കാറിൽ മാത്രമേ യാത്ര ചെയ്യൂ എന്നൊന്നും കരുതിയിട്ടില്ല എന്നാൽ ഇപ്പോൾ പിശുക്ക് കുറച്ച് കുറഞ്ഞിട്ടുണ്ട് എല്ലാ കാര്യങ്ങളും ഒന്ന് സെറ്റിൽ ആയതുകൊണ്ടാണ് ഇപ്പോൾ പിശക് ഒക്കെ കുറയുന്നത് ഇപ്പോൾ എസിയിൽ ഇരിക്കുകയും കാറിൽ യാത്ര ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട് എന്നും നിഷാ സാരംഗ് പറയുന്നുണ്ട്

Scroll to Top