ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി എത്തിയിരിക്കുന്നു പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങി പൃഥ്വിരാജ്

നടൻ പൃഥ്വിരാജിന് നിരവധി ആരാധകരാണ് ഇന്നുള്ളത് എന്നാൽ ഒരുകാലത്ത് വളരെയധികം സൈബർ ആക്രമണം നേരിടേണ്ടി വന്ന ഒരു വ്യക്തി കൂടിയാണ് പൃഥ്വിരാജ് അതിൽ നിന്നുമൊക്കെ വലിയ വിജയമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത് നിരവധി ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷ നിമിഷത്തെ കുറിച്ചാണ് ഇപ്പോൾ പൃഥ്വിരാജ് പറയുന്നത് പൃഥ്വിരാജിന്റെ അക്കൗണ്ടിലേക്ക് ഒരാൾ ടാഗ് ചെയ്തതാണ് ഈ സന്തോഷം നിമിഷങ്ങളുടെ ചിത്രങ്ങൾ ആരാധകരെല്ലാം തന്നെ ഈ സന്തോഷം നിമിഷങ്ങൾ കണ്ട് അദ്ദേഹത്തിന് മികച്ച കമന്റുകൾ നൽകുന്നു

നിലവിൽ ഷൂട്ടിംഗ് തിരക്കിലാണ് താരം ഷൂട്ടിങ്ങിനിടയിൽ വളരെ സന്തോഷകരമായ തന്റെ പ്രിയപ്പെട്ട ഒരു അതിഥിയെ വരവേറ്റിരിക്കുകയാണ് താരം രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഏറ്റവും പുതിയ ആഡംബര വാഹനമാണ് പൃഥ്വിരാജ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ കാണാൻ സാധിക്കുന്നത് പോർഷേ 911 വാഹനമാണ് ഇപ്പോൾ പ്രതിരാജ് സ്വന്തമാക്കിയിരിക്കുന്നത് ഇതിന്റെ ചിത്രങ്ങൾ ഇദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് വളരെ സന്തോഷത്തോടെ തന്നെ പ്രേക്ഷകർ എല്ലാം ഈ ചിത്രം ഏറ്റെടുക്കുന്നുണ്ട്.

അതേസമയം പുതിയ ചിത്രങ്ങളുടെ ലാഭവിഹിതത്തിൽ നിന്നുമാണോ ഈ വാഹനം വാങ്ങിയത് എന്നാണ് ചിലർ ചോദിക്കുന്നത് വാഹനങ്ങളോട് ഒരു വലിയ താല്പര്യം തന്നെയുള്ള വ്യക്തിയാണ് പൃഥ്വിരാജ് മമ്മൂട്ടിയും ദുൽഖർ സൽമാനും കഴിഞ്ഞാൽ മലയാള സിനിമയിൽ വാഹനങ്ങളോട് ഇത്രത്തോളം ക്രേസുള്ള മറ്റൊരു നടൻ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു സ്വന്തമായി ഡ്രൈവ് ചെയ്യുന്ന മമ്മൂട്ടിയെ പോലെ വാഹനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് പൃഥ്വിരാജ് പലപ്പോഴും അദ്ദേഹം ഈ കാര്യത്തെക്കുറിച്ച് തുറന്നു പറയുകയും ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചിലുകൾ ഒക്കെ തന്നെ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് നിലവിൽ മോഹൻലാൽ നായകനായ എത്തുന്ന എമ്ബുരാൻ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം വലിയ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ നോക്കി കാണുന്ന ഒരു ചിത്രമാണ് ഇത് ലൂസിഫർ രണ്ടാം ഭാഗമായി ഈ ചിത്രം എത്രയും പെട്ടെന്ന് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കു എന്നാണ് പ്രേക്ഷകർ പറയുന്നത്.

Scroll to Top