ഇവളെ കെട്ടുന്നവന്റെ ഒരു ഭാഗ്യം..! കണ്ണാടി ഉള്ളതുകൊണ്ട് എല്ലാം കാണാൻ സാധിച്ചു..

മലയാളികൾക്ക് വളരെയധികം സുപരിചിതയായ താരമാണ് മാളവിക മേനോൻ വളരെ പെട്ടെന്ന് തന്നെ മാളവിക പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു ചെറിയ വേഷങ്ങളിൽ തുടങ്ങി നായിക വേഷങ്ങളിൽ വരെ എത്തിനിൽക്കാൻ താരത്തിന് സാധിച്ചിരുന്നു 916 ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയത് അനൂപ് മേനോന്റെ മകളുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ താരം ചെയ്തിരുന്നത് വലിയൊരു ആരാധകനിരയെ തന്നെ ഈ ചിത്രത്തിലൂടെ താരം സ്വന്തമാക്കി തുടർന്ന് അങ്ങോട്ടു നിരവധി സിനിമകളുടെ ഭാഗമായി മാറുവാനും താരത്തിന് സാധിച്ചു

പൃഥ്വിരാജിന്റെ പെങ്ങളുടെ വേഷം ചെയ്തു കൊണ്ടാണ് താരം ശ്രദ്ധ നേടിയിരുന്നത് ഹീറോ എന്ന ചിത്രത്തിൽ ആയിരുന്നു പൃഥ്വിരാജിന്റെ സഹോദരി വേഷത്തിൽ താരം എത്തിയിരുന്നത് തുടർന്ന് നിരവധി സിനിമകളിലും താരമെത്തി എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ് താരം സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്ക് മുൻപിലേക്ക് തന്റെ വിശേഷങ്ങളുമായി എത്താറുണ്ട് അതോടൊപ്പം തന്നെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കും മുൻപിലേക്ക് താരം സോഷ്യൽ മീഡിയയിലൂടെ എത്തിക്കാറുണ്ട്.

അടുത്ത സമയത്ത് നിരവധി ഉദ്ഘാടന കളുടെ ഭാഗമായും താരം മാറിയിരുന്നു ഇതെല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ ഉയരുന്ന ഒരു കമന്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞദിവസം താരം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം റീലിലാണ് മോശമായ കമന്റ്മായി നിരവധി ആളുകൾ എത്തിയിരിക്കുന്നത് കണ്ണാടി ഉള്ളതുകൊണ്ട് പുറവശവും മുൻവശവും കാണാൻ സാധിച്ചു എന്നു തുടങ്ങി വളരെ മോശമായ കമന്റുകൾ ആണ് താരത്തിന് ഇപ്പോൾ ഏൽക്കേണ്ടതായി വരുന്നത്. നമ്മുടെ നാട്ടിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം ഇത്രത്തോളം ആണോ എന്നാണ് പലരും ഈ ഒരു ചിത്രം കണ്ടുകൊണ്ട് കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത് എത്ര മോശമായിയാണ് ഒരു പെൺകുട്ടിയോട് പൊതുവിടത്തെ ഇത്തരം ആളുകൾ സംസാരിക്കുന്നത് എന്നും ഇത്രത്തോളം മോശം ചിന്താഗതിയുള്ള ആളുകളാണ് ഉള്ളത് എന്ന് മനസ്സിലായില്ല എന്നുമൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് അതേസമയം ഇത്തരം അശ്ലീല കമന്റുകൾക്ക് ഒന്നും തന്നെ താരം യാതൊരു മറുപടിയും നൽകുകയും ചെയ്തിട്ടില്ല

 

View this post on Instagram

 

A post shared by Malavika✨ (@malavikacmenon)

`

Scroll to Top