കാസ്റ്റിംഗ് കൗച്ച് നടക്കുന്നത് പരസ്പര സമ്മതത്തോടെയാണ് ആരും നിർബന്ധിച്ചിട്ടല്ല കുറച്ച് ആളുകൾ കാരണം ഇൻഡസ്ട്രി മോശമായി കൊണ്ടിരിക്കുന്നു – റായ് ലക്ഷ്മി

മോഹൻലാൽ നായകനായ എത്തിയ റോക്കറ്റ് റോൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് റായ് ലക്ഷ്മി തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും താരം ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുണ്ട് എന്നാൽ മലയാളത്തിൽ താരത്തിന്റെ കഥാപാത്രങ്ങൾ കുറച്ചുകൂടി ശ്രദ്ധ നേടിയതായിരുന്നു റോക്കറ്റ് റോഡിനു ശേഷം ക്രിസ്ത്യൻ ബ്രദേഴ്സ് അണ്ണൻ തമ്പി രാജാധിരാജ തുടങ്ങി ഒരുപിടി സിനിമകളുടെ ഭാഗമായി റായിലക്ഷ്മി മാറുകയും ചെയ്തിരുന്നു തമിഴിലും തെലുങ്കിലും ഒക്കെ നിരവധി സിനിമകളിലാണ് താരം ശ്രദ്ധ നേടിയിട്ടുള്ളത്

ഇപ്പോൾ ഡിഎൻഎ എന്ന പുതിയ ചിത്രവുമായി താരം മലയാളത്തിലേക്ക് തിരികെ വരുകയാണ് ഇതിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത് എന്ന് പറയുന്നു ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി താരം നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ച കൊണ്ടിരിക്കുന്നത് ഒരു സീസൺ തന്നെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പറയാനുണ്ട് എന്നും താരം പറയുന്നു എല്ലാവർക്കും ഒരേ അനുഭവം അല്ല ഉള്ളത് പക്ഷേ തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്റെ ആദ്യ സിനിമയുടെ സംവിധായകൻ അച്ഛനെ പോലെയായിരുന്നു മറ്റുള്ളവരെ അപേക്ഷിച് എന്റെ വെല്ലുവിളികൾ വേറെയായിരുന്നു

ഇനി കാസ്റ്റിംഗ് ഹൗസിനെ കുറിച്ച് പറയുകയാണെങ്കിൽ നമ്മളെ ആരും നിർബന്ധിക്കുന്നില്ല പരസ്പര സമ്മതത്തോടെ നടക്കുന്ന ഒരു കാര്യമാണ് ടിആർപിക്ക് വേണ്ടി പലരും ഇൻഡസ്ട്രിയ മോശമാക്കുകയാണ് ചെയ്യുന്നത് ഇൻഡസ്ട്രി വളരെ മനോഹരമായി ഒന്നാണ് ചില മോശം കഥകൾ ഉണ്ട് എന്ന് കരുതി നമുക്ക് ഒരിക്കലും ഈ ഇൻഡസ്ട്രി മോശമാക്കാൻ സാധിക്കില്ല പൊതുജനങ്ങൾ കാണുന്നത് എല്ലാവരും അങ്ങനെയാണ് എന്നാണ് ആളുകളുടെ നെഗറ്റീവ് വശം മാത്രമാണ് പലരും ശ്രദ്ധിക്കുന്നത് എന്നാൽ ഈ ഇൻഡസ്ട്രിയിൽ നമ്മൾ കടപ്പെടേണ്ട ഒരുപാട് കാര്യങ്ങളുണ്ട് നൂറിൽ 5% മാത്രമായിരിക്കും അങ്ങനെ ഉണ്ടാവുന്നത് എല്ലാവരും അഭിനേതാവ് ആവാൻ ആഗ്രഹിക്കുന്നവരാണ് പണത്തിന് ഒരിക്കലും നമ്മൾ ഒരു അഭിനേതാവ് ആക്കാൻ സാധിക്കില്ല കഴിവ് ആത്മാർത്ഥതയും തന്നെ വേണം ഇന്ന് എല്ലാവർക്കും അഭിനേതാവ് ആവാൻ സാധിക്കണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല അതൊരു വലിയ ഉത്തരവാദിത്തമാണ്

Scroll to Top