ആർട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല മേക്കപ്പ് ആർട്ടിസ്റ്റുകൾ നിങ്ങൾ അപമാനിച്ചത് ഒരു തൊഴിലിനെയാണ് അഖില്‍ മാരാർക്കെതിരെ രഞ്ജു രഞ്ജിമാർ.

ബിഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ജാൻമണി ദാസ് ഒരു മേക്കപ്പ് ജാൻമണി ബിഗ്ബോസിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയായിരുന്നു ചെയ്തത് അതുകൊണ്ടുതന്നെ ജാൻമണി ഔട്ട് ആയി പോവുകയും ചെയ്തിരുന്നു തുടർന്ന് ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയും വിജയിയുമായി അഖിൽ മാരാർ ജാൻമണിയെ കുറിച്ച് ഒരു പരാമർശം നടത്തിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നാൽ അവർ താരങ്ങളുടെ ജീവിക്കുന്നവരാണ് എന്നും അവർ കൂടുതൽ തലക്കനം കാണിക്കേണ്ടതില്ല എന്നുമായിരുന്നു അഖിൽ മാരാർ പ്രതികരിച്ചിരുന്നത് ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സെലിബ്രേറ്റി ആർട്ടിസ്റ്റായ രഞ്ജു രഞ്ജി

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് തന്റെ പ്രതികരണം രഞ്ജു അറിയിച്ചത് അഖിൽ മാരാർ ഞങ്ങൾ മേക്കപ്പ് ആർട്ടിസ്റ്റുകൾ ജീവിക്കുന്നവരല്ല കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത് കിട്ടിയ ട്രോഫിയുടെ വില മനസ്സിലാക്കും എന്തും പറയാം എന്ന ഒരു വിചാരം വേണ്ട പ്രസ്താവനകൾ ഇറക്കുമ്പോൾ അടിസ്ഥാന രഹിതം ആകരുത് ഇങ്ങനെയാണ് വീഡിയോയ്ക്ക് രഞ്ജു നൽകിയ ക്യാപ്ഷൻ അഖിൽ പറഞ്ഞ വിഷയം വളരെയധികം ശ്രദ്ധ നേടുകയാണ് ഒരു പ്രസ്താവനയിലൂടെ നമ്മൾ ഒരു വിഷയത്തെക്കുറിച്ച് പറയുമ്പോൾ അത് അവരുടെ കുടുംബ ജീവിതത്തെപ്പറ്റിയോ തൊഴിൽ മേഖലയെ പറ്റി വല്ല പറയേണ്ടത് വ്യക്തമായി ഉത്തരം നൽകുകയാണ് വേണ്ടത്

ഞാൻ വ്യക്തിപരമായി ഒരു മെസ്സേജ് അഖിലിന് അയച്ചിട്ടുണ്ട് ആയിരുന്നു അയാൾ അത് കണ്ടില്ലെന്നാണ് തോന്നുന്നത് ഞാൻ ഉൾപ്പെടെയുള്ള മേക്കപ്പ് ഇതുപോലെ വെയിലത്തും മഴയും കാറ്റത്തും ഒക്കെ ആർട്ടിസ്റ്റുകളുടെ വിയർപ്പ് തന്നെയാണ് ജീവിക്കുന്നത് ഒരു തൊഴിലിനെയാണ് നിങ്ങൾ അടിച്ചമർത്തി ആക്ഷേപിച്ചിരിക്കുന്നത് താങ്കളോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് അഖിൽ ഇതിന് ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല അടുത്ത സമയത്ത് ബിഗ്ബോസിൽ നടന്നിരുന്ന ചില മോശം രീതികളെ കുറച്ച് തുറന്നു പറഞ്ഞുകൊണ്ടും അഖില്‍ മാരാർ രംഗത്ത് വന്നിരുന്നു. അതിനുശേഷം വലിയ തോതിലുള്ള സോഷ്യൽ മീഡിയ ആക്രമണമാണ് അതിൽ നേരിടുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു പലരും അഖിലിനെതിരെ രംഗത്ത് വരികയാണ് ചെയ്തിരിക്കുന്നത് എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിലാണ് നിലനിൽക്കുന്നത്

Scroll to Top