മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതിരിക്കുകയും വരെ ചെയ്തിട്ടുണ്ട് എന്നിട്ട് പോലും ഡിവോഴ്സ് ആഗ്രഹിച്ചിരുന്നില്ല

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ നടിയാണ് ശാലു മേനോൻ സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയ താരമാണ് ശാലു മേനോൻ അതോടൊപ്പം തന്നെ മികച്ച രീതിയിൽ ഉള്ള ഒരു നർത്തകി കൂടിയാണ് ശാലു എന്ന് പറയണം തന്റെ സ്വകാര്യജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം ശാലുമേനോൻ ഒരു സമയത്ത് കരിയറിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു ശേഷം താരം സീരിയൽ താരം കൂടിയായ സജിയെ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത് ഇപ്പോഴിതാ താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അടുത്തകാലത്ത് ഇരുവരും വിവാഹമോചിതരായിരുന്നു

വിവാഹമോചനത്തിനുള്ള കാരണമായി ശാലു മേനോൻ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നത് ഭർത്താവ് തന്റെ പ്രൊഫഷനെ മനസ്സിലാക്കുന്നില്ല എന്നാണ് പലപ്പോഴും താൻ ജോലി കഴിഞ്ഞു മറ്റും വരുന്ന സമയം ഭർത്താവിന് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു എന്നാൽ അതുകൊണ്ട് താൻ വിവാഹമോചിത ആകുന്നു എന്നും താരം പറഞ്ഞത് ഈ വാക്കുകൾ വളരെ വേഗം തന്നെ ഇടുകയായിരുന്നു ചെയ്തത് ഇപ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് തന്റെ ഭാര്യ തന്നെ പലപ്പോഴും വളരെ മോശക്കാരൻ ആക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും തന്നെക്കുറിച്ച് മോശമായി പറഞ്ഞിട്ടുള്ള ചില അഭിമുഖങ്ങൾ താൻ കണ്ടിട്ടുണ്ട് എന്നും പറയുന്നുണ്ട് ഡിവോഴ്സ് വാങ്ങണമെന്ന് ഒട്ടും തന്നെ ആഗ്രഹം ഉണ്ടായിരുന്നില്ല എന്നും ഒരുപാട് പിടിച്ചുനിൽക്കാൻ നോക്കിയിരുന്നു എന്നും ഒക്കെയാണ് താരം പറയുന്നത്

തന്നെ മുറിയിൽ അടച്ചിടുകയും ഭക്ഷണം തരാതിരിക്കുകയും വരെ ചെയ്തിട്ടുണ്ട് എന്നിട്ട് പോലും താൻ ഡിവോഴ്സ് എന്ന ഒരു ആഗ്രഹത്തിലേക്ക് പോയിട്ടുണ്ടായിരുന്നില്ല തനിക്ക് വലിയ താല്പര്യമായിരുന്നു മുൻപോട്ട് പോകാൻ പലപ്പോഴും തന്നെ കാണാനായി ഭാര്യ വിളിക്കുന്നത് ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് ആ സമയത്ത് അവിടേക്ക് വരൂ എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ഇങ്ങനെയാണോ ശരിക്കും ഒരു ഭാര്യയും ഭർത്താവും തമ്മിൽ കാണുന്നത് ഡിവോഴ്സ് ചെയ്യണമെന്ന് തനിക്കൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല വക്കീല അക്കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞപ്പോൾ തന്നെ താൻ മറ്റൊരു വക്കീലിനെ കാണാൻ പോവുകയാണ് ചെയ്തത് എന്നാൽ തന്നെ അടുത്തറിയാവുന്നവർക്ക് തന്റെ സ്വഭാവം നല്ല വ്യക്തമായി അറിയാം എന്നും താൻ എങ്ങനെയുള്ള ആളാണെന്ന് അവർക്ക് മനസ്സിലാക്കാൻ സാധിക്കും എന്നുമൊക്കെയാണ് താരം പറയുന്നത്

Scroll to Top