കണ്ണടച്ച് വിശ്വസിച്ച ജാസ്മിനെ ചതിച്ച ആ സുഹൃത്ത് ഈ യൂട്യൂബർ

സോഷ്യൽ മീഡിയയിൽ അടുത്ത സമയത്ത് ഏറ്റവും ട്രെൻഡിങ് ആയ വിഷയമാണ് ജാസ്മിൻ ജാഫർ എന്ന വിഷയം ബിഗ്ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷം ജാസ്മിന് വളരെയധികം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് അതേപോലെതന്നെ നിരവധി വിമർശകരും ജാസ്മിന് സ്വന്തമായുണ്ട് ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് വലിയ തോതിൽ തന്നെ സൈബർ ആക്രമണം താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് ജാസ്മിൻ അടുത്ത സമയത്ത് ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു ഈ വീഡിയോയിൽ താൻ വളരെയധികം വിശ്വസിച്ച ഒരു വ്യക്തി തന്നെ ചതിച്ചു എന്ന് താരം പറയുന്നുണ്ട്

അത് അസ്‌ല ആണ് എന്നായിരുന്നു എല്ലാവരും വിചാരിച്ചത് എന്നാൽ അത് ആരാണ് എന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഖൈസ് ജാസ്മിൻ വളരെയധികം വിശ്വസിച്ച കുടുംബത്തെ പൂർണ്ണ അധികാരത്തോടെ ഏൽപ്പിച്ചു പോയ ആ വ്യക്തി വിവി ഹിയർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ വിധിയാണ് എന്നായിരുന്നു ഖൈസ് പറയുന്നത് പോകുന്നതിനു മുൻപ് ജാസ്മിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടക്കം ഏൽപ്പിച്ചു പോയത് അതുകൊണ്ടുതന്നെ വിധിക്ക് എപ്പോൾ വേണമെങ്കിലും ജാസ്മിന്റെ വീട്ടിൽ വരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ജാസ്മിന്റെ വീട്ടിൽ വരികയും ജാസ്മിൻ ലാപ്ടോപ്പ് വരെ ഉപയോഗിക്കുകയും ചെയ്തതാണ് ഇയാൾ അതിനുശേഷം ആണ് ഇത്തരത്തിലുള്ള ഒരു മോശം രീതി ഇയാൾ ചെയ്തത്

ജാസ്മിന്റെ പേഴ്സണൽ കാര്യങ്ങൾ പുറത്തുകൊണ്ടുവന്നതും ഇയാളാണ് ആദ്യത്തെ രണ്ട് മൂന്ന് ദിവസം ജാസ്മിനെ കുറിച്ച് നല്ല രീതിയിൽ തന്നെയാണ് ഇയാൾ വീഡിയോ ചെയ്തത് എന്നാൽ പിന്നീട് പതിയെ കാര്യങ്ങൾ മാറുന്നു എന്നും ജാസ്മിൻ ആളുകൾ എതിരാണ് എന്നും മനസ്സിലാക്കിയതോടെ ഈ ഒരു രീതി അയാൾ ഉപയോഗിക്കുകയായിരുന്നു ചെയ്തത് ജാസ്മിന്റെ പേഴ്സണൽ കാര്യങ്ങൾ വരെ ഇയാൾ പിന്നീട് പറയാൻ തുടങ്ങി അത് വളരെ മോശമായ രീതിയാണ് എന്നും പറയുന്നുണ്ട് ഇപ്പോൾ ഈ വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നു താൻ വിശ്വസിച്ചിട്ട് പോയ ആൾ തന്നെ ചതിച്ചു എന്ന് ജാസ്മിൻ കഴിഞ്ഞദിവസമാണ് വീഡിയോയിൽ പറഞ്ഞത്

Scroll to Top