ഒന്നു കാണണമെന്ന് ആഗ്രഹിച്ചു എന്നാൽ ദൈവം കരുതിവച്ചത് അതിലും വലുതായിരുന്നു. ജീവിതത്തിൽ കൈവന്നു ചേർന്ന സന്തോഷത്തെക്കുറിച്ച് പങ്കുവെച്ച അഖിൽ മാരാർ പലർക്കും കുരു പൊട്ടുമല്ലോ എന്ന് സോഷ്യൽ മീഡിയ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് അഖിൽ മാരാർ ബിഗ് ബോസിൽ വളരെയധികം വിമർശനങ്ങൾ വന്നുവെങ്കിലും പ്രേക്ഷകർക്കൊപ്പമാണ് നിന്നത് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത് ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോഴും വലിയൊരു ആരാധകനിര തന്നെ താരത്തിന് സ്വന്തമായി ഉണ്ടായിരുന്നു ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ അഖിൽ ബിഗ് ബോസിനെതിരെ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു ഇത് വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

ബിഗ് ബോസിൽ നിരവധി കള്ളക്കളികൾ നടക്കുന്നുണ്ട് എന്നും അതിനെക്കുറിച്ച് താൻ തുറന്നു പറഞ്ഞാൽ ബിഗ് ബോസ് തന്നെ എന്ത് ചെയ്താലും അത് തനിക്ക് വിഷയമില്ല എന്നും പറഞ്ഞു കൊണ്ടായിരുന്നു എങ്കിൽ രംഗത്ത് വന്നിരുന്നത് അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു എന്നാൽ സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമായ അഖിൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് കുടുംബ വിശേഷങ്ങളും കുടുംബത്തോടൊപ്പം പോകുന്ന യാത്രകളും ഒക്കെ പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ അഖിൽ പങ്കുവെച്ചിരിക്കുന്നത് തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷ വാർത്തയെക്കുറിച്ചാണ് ഈ സന്തോഷവാർത്ത ആളുകൾ വളരെയധികം ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

ക്രിക്കറ്റ് താരമായ ധോണിയെ നേരിൽ കണ്ടതിന്റെ സന്തോഷമാണ് അഖിൽ പങ്കുവെച്ചിരിക്കുന്നത് അദ്ദേഹത്തെ ഒന്ന് നേരിൽ കാണണമെന്ന് മാത്രമായിരുന്നു താൻ ആഗ്രഹിച്ചിരുന്നത് എന്നും എന്നാൽ ദൈവം തനിക്ക് സമ്മാനിച്ചത് അദ്ദേഹത്തിനൊപ്പം ഉള്ള ഒരു പരസ്യമാണ് എന്നും അഖിൽ സോഷ്യൽ മീഡിയയിലൂടെ പറയുന്നു നിരവധി ആളുകളാണ് ഇതിന് താഴെ മികച്ച കമന്റുകളും ആയി വരുന്നത് ഇത് കണ്ട് പലർക്കും കുരു പൊട്ടും എന്നാണ് ബിഗ് ബോസിൽ അഖിലിന്റെ സഹമത്സരാർത്ഥിയായിരുന്ന ശോഭയേ ഉദ്ദേശിച്ചാണ് പൊതുവേ അഖിലിനെതിരെ പലപ്പോഴും ശോഭയുടെ ഭാഗത്തുനിന്നും വളരെ വിമർശനാത്മകമായ തരത്തിലുള്ള മറുപടികളാണ് വരാറുള്ളത് ഇതിനെക്കുറിച്ചാണ് ആരാധകർ പറയുന്നത് നിരവധി ആളുകൾ ഇതിനെ കമന്റുകളുമായി എത്തിയിട്ടുണ്ട് സന്തോഷം സോഷ്യൽ മീഡിയയിലൂടെ അഖിൽ പങ്കുവെച്ചതിന് നിരവധി ആളുകൾ പിന്തുണച്ചു കൊണ്ടും എത്തിയിട്ടുണ്ട് അഭിമാനം തോന്നുന്നു എന്നാണ് കൂടുതൽ ആളുകളും പറയുന്നത്

 

View this post on Instagram

 

A post shared by Akhil marar (@akhilmarar1)

Scroll to Top