നിങ്ങൾ രണ്ടുപേരും പേളി മാണി എന്ന മത്സരാർത്ഥിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ അവരുടെ കല്യാണത്തിന് പോലും അവർ നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല !!

കഴിഞ്ഞദിവസം ബിഗ് ബോസിൽ വലിയൊരു സംഭവം തന്നെയാണ് നടന്നത് ആദ്യ സീസണിലെ മത്സരാർത്ഥികളായ സാബുവും ശ്വേതാ മേനോനും ബിഗ്ബോസിൽ എഴുതുകയും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ചലഞ്ചേഴ്സ് ആയി മാറുകയും ചെയ്തിരുന്നു ഇരുവരും വളരെയധികം ശ്രദ്ധ നേടിയിരുന്നു 2 മത്സരാർത്ഥികൾ തന്നെയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട പ്രേക്ഷകർ തന്നെയാണ് എന്നാൽ ഇവർ വന്നതിന് പിന്നാലെ നിരവധി ആളുകൾ ഇവരെ വിമർശിച്ചു കൊണ്ടും രംഗത്ത് വരുന്നുണ്ട്. സീസൺ ആറിലെ മത്സരാർത്ഥികളെ ഇവർ കുറ്റം പറഞ്ഞതിനെ കുറിച്ചാണ് ഇപ്പോൾ ചില ആളുകൾ വിമർശനങ്ങളുമായി വന്നിരിക്കുന്നത്

അല്ല സാബു മോനെ നിങ്ങളും ശ്വേതയും ഇന്നലെ അവിടെയിരുന്ന് മറ്റുള്ളവരെ പറ്റി കുറ്റം പറയുന്നത് കേട്ടു. നിങ്ങൾ രണ്ടുപേരും പേളി മാണി എന്ന മത്സരാർത്ഥിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ അവരുടെ കല്യാണത്തിന് പോലും അവർ നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല വീടിന്റെ പുറത്തേക്ക് പോകുന്നതിനു മുന്നേ നിങ്ങൾ അവരെക്കുറിച്ച് സൂപ്പർ ആണ് നല്ലതാണ് എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത് പുറത്തിറങ്ങിയപ്പോൾ എല്ലാം തകിടം മറിഞ്ഞു പരസ്പര ബഹുമാനം എന്ന വാക്കുപോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത വ്യക്തിയാണ് സാബു എന്നാണ് പറയുന്നത്. കാരണം മറ്റൊരു മത്സരാർത്ഥിയായ ഹീമയെ വീടിനകത്ത് വെച്ച് കഴുത്തിൽ കയറിപ്പിടിച്ചത് എല്ലാവരും കണ്ടിട്ടുണ്ട് പേളി മാണിയോടും വളരെ മോശമായി ആണ് വാക്കുകൾ പറഞ്ഞിട്ടുള്ളത്

എന്നിട്ടാണ് ഇവരെ കുറ്റം പറയുന്നത് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത് എന്നും പ്രേക്ഷകർ പറയുന്നുണ്ട് ആരെ കാണിക്കാനാണ് ഇപ്പോൾ ഈ നല്ല ചമയുന്നത് എന്നും നിങ്ങൾ അതിനകത്ത് നിന്നപ്പോൾ ആരോടൊക്കെ മോശമായി സംസാരിച്ചിട്ടുണ്ട് എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളവരാണ് പുറത്തുള്ളത് എന്നും പലരും കമന്റുകളിലൂടെ പറയുന്നു എന്തിനാണ് പിന്നീട് മറ്റുള്ളവരെ കുറ്റം പറയുന്നത് എന്നും നിങ്ങളുടെ രീതി വെച്ച് നോക്കുകയാണ് എന്നും ഈ സീസണിലെ മത്സരാർത്ഥികളെ കുറ്റം പറയുവാനുള്ള യാതൊരു അർഹതയും നിങ്ങൾക്ക് ഇല്ല എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് ബിഗ് ബോസ് വീടിനകത്ത് മറ്റുള്ളവരെ കുറ്റം പറഞ്ഞത് വളരെ മോശമായി എന്ന് തന്നെയാണ് കൂടുതൽ ആളുകളും സംസാരിക്കുന്നത്

Scroll to Top