എത്രയൊക്കെ പൊളിറ്റിക്കൽ കറക്റ്റസ് പറഞ്ഞാലും അറിയാതെ ആ തള്ള വൈബ്ബ് അടിക്കും ഇടയ്ക്ക്, ഉർവശിയെ വിമർശിച്ച് സോഷ്യൽ മീഡിയ കാരണം ഇത്.

സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഉള്ളൊഴുക്ക് എന്ന സിനിമയാണ് ഉർവശി പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് രണ്ടുപേരും അഭിനയത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിട്ടുള്ളത് എന്നാണ് ചിത്രത്തിന്റെ റിലീസ് കഴിഞ്ഞപ്പോൾ തന്നെ ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി ഉർവശി കഴിഞ്ഞ ദിവസം ഒരു കാര്യം തുറന്നു പറഞ്ഞിരുന്നു

ബോഡി ഷേമിംഗ് നടത്തുന്ന തരത്തിലുള്ള തമാശകൾ താൻ ഒരിക്കില്ല എന്ന് അത്തരത്തിലുള്ള തമാശകൾ താൻ ചെയ്യില്ല എന്നും ആണ് ഉർവശി പറഞ്ഞത് ഇത്തരത്തിൽ ആരെയെങ്കിലും പറയുമ്പോൾ അവരുടെ മക്കൾ വേദനിക്കും എന്നായിരുന്നു ഇതിന് ഉർവശി മറുപടിയായി പറഞ്ഞത് എന്നാൽ ഇപ്പോൾ തന്നെ ഒരു പ്രസ് മീറ്റിൽ ഉർവശി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് ഒരു റിപ്പോർട്ടർ പെൺകുട്ടിയോട് കാശ് കിട്ടുമ്പോൾ നല്ലൊരു കീറാത്ത പാന്റ് വാങ്ങി ഇടണം കൊച്ച് എന്നായിരുന്നു ഉർവശി പറഞ്ഞത് ഇതിന് പുറമേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ഉർവശിക്കെതിരെയുള്ള ട്രോളുകളാണ് ഉയരുന്നത്.

രണ്ടുദിവസം മുന്നേ അല്ലേ ചേച്ചി പറഞ്ഞത് ബോഡി ഷേവിങ് കോമഡി ഞാൻ അംഗീകരിക്കുന്നില്ല എന്ന് അവർക്കും കുടുംബമുണ്ട് വേദനിക്കും എന്നൊക്കെ അങ്ങനെ പറഞ്ഞ ചേച്ചി അത്രയും പേരുടെ ഇടയിലിരുന്ന കൊച്ചിനോട് പാന്റ്മെൻ പറയുന്നു തമാശ പോലെ അത് പറഞ്ഞു അതിന്റെ സ്വാതന്ത്ര്യം അല്ലേ സംഭവം തമാശയാണെങ്കിലും മോഡേൺ ഡ്രസ്സ് ഇടുന്നതിൽ എന്താണ് ചേച്ചി പ്രശ്നം അവർ കംഫർട്ട് ആണെങ്കിൽ എത്രയൊക്കെ പൊളിറ്റിക്കൽ കറക്റ്റ് പറഞ്ഞാലും അറിയാതെ തള്ള വഴി പഠിക്കും ഇടയ്ക്ക് പറഞ്ഞത് ഉർവശി ആയതുകൊണ്ട് മാത്രം രക്ഷപ്പെട്ടു അല്ലെങ്കിൽ വസ്ത്രധാരണം ഓരോരുത്തരുടെ ഇഷ്ടമാണ് അത് ചോദ്യം ചെയ്യരുതെന്ന് പറഞ്ഞ് കുറെയെണ്ണം ഇറങ്ങിയേനെ ബോഡി ഷേമിങ് മാത്രമല്ല ഒരാളുടെ ഡ്രസ്സിങ് സ്റ്റൈലും അയാളുടെ സ്വന്തമായ കാര്യമാണ് അതിൽ മറ്റാരും തല ഇടേണ്ട കാര്യമില്ല ഇങ്ങനെയാണ് പലരും പറയുന്നത്.

Scroll to Top