കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ജീവിതത്തിലെ പുതിയ സന്തോഷം. വളരെ നല്ല തീരുമാനം എന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമായിരുന്നു കൊല്ലം സുധി കഴിഞ്ഞ ജൂണിലാണ് മലയാളികളെ എല്ലാവരെയും കൊല്ലം സുധിയുടെ മരണം എത്തുന്നത് ഒരു അപകടത്തെ തുടർന്ന് കൊല്ലം സുധി മരണപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് അദ്ദേഹത്തെ സ്നേഹിച്ച ടെലിവിഷൻ പ്രേക്ഷകർ തന്നെയായിരുന്നു നിരവധി ആരാധകരെ സ്വന്തമാക്കി അദ്ദേഹം യാത്ര പോയപ്പോൾ ഓരോരുത്തരും വേദനയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സുധിയുടെ കുടുംബത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധ നേടിയത് സ്വന്തമായി ഒരു വീട് പോലുമില്ലാത്ത വ്യക്തിയായിരുന്നു സുധി പിന്നീട് ഫ്ലവേഴ്സ് ചാനൽ ആണ് ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പോകുന്നത്

ഇപ്പോൾ ലക്ഷ്മി നക്ഷത്ര യാണ് ഈ കുടുംബത്തിന് ഏക അത്താണി എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എല്ലാ മാസവും ലക്ഷ്മി കൃത്യമായി ഒരു തുക സുധിയുടെ കുടുംബത്തിന് വേണ്ടി നൽകാറുണ്ട് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നു ശ്രുതിയുടെ ഭാര്യ രേണു തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത് ഇപ്പോൾ ഇവരുടെ ജീവിതത്തിന് ഒരു പുതിയ വഴിത്തിരിവ് വന്നിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക് എത്തുകയാണ് നാടകരംഗത്തെക്കാണ് ഇപ്പോൾ താരം എത്തുന്നത് സംഘമിത്രയുടെ ഇരട്ട നഗരം എന്ന നാടകത്തിൽ ഒരു കോളേജ് വിദ്യാർത്ഥിനിയായ രേണു അഭിനയം തുടങ്ങുന്നത്

നാടകത്തിന്റെ റിസോഴ്സസ് അടുത്ത ആഴ്ചയിൽ തുടങ്ങുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഓഗസ്റ്റ് ആദ്യവാരം ആയിരിക്കും ഇരട്ട നഗരം പ്രദർശനത്തിന് എത്തുന്നത് അഭിനയവും നൃത്തവും ഒക്കെ വളരെയധികം രേണു ഇഷ്ടപ്പെടുന്നുണ്ട് ഇൻസ്റ്റഗ്രാമിൽ ഒക്കെ താരം സജീവ സാന്നിധ്യവും ആണ് ഇപ്പോൾ ഇത് ഇതിനു മുൻപ് താൻ ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് അതേസമയം ഇങ്ങനെ സിനിമ മേഖലയിലേക്ക് വഴി തുറക്കട്ടെ എന്നും വളരെ പെട്ടെന്ന് തന്നെ സിനിമയിൽ മികച്ച താരമായി മാറാൻ സാധിക്കട്ടെ എന്നും കുടുംബത്തെ നോക്കാനുള്ള ഒരു മാർഗമായി ഈ ഒരു കാര്യം രേണുവിന് ലഭിക്കട്ടെ എന്ന് ഒക്കെയാണ് പലരും പറയുന്നത് വളരെ മികച്ച രീതിയിൽ തന്നെയാണ് രേണു അഭിനയരംഗത്തേക്ക് എത്തുന്നത് നാടകത്തിലൂടെ തുടങ്ങി അത് സിനിമയിൽ എത്തിച്ചേരട്ടെ എന്നാണ് പ്രേക്ഷകരും പറയുന്നത്

Scroll to Top