മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ദിലീപിന്റെ കുടുംബം വലിയ ഇഷ്ടത്തോടെയാണ് ഇവരുടെ വിശേഷങ്ങൾ കുറിച്ച് പ്രേക്ഷകർക്ക് കേൾക്കാറുള്ളത് അത്തരത്തിൽ ഇന്നാണ് ഏറ്റവും പുതിയ ചിത്രമായ തങ്കമണി എന്ന ചിത്രം റിലീസ് ചെയ്യുന്നത് ഈ ചിത്രത്തിൽ ദിലീപ് വളരെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് എത്തുന്നത് ചിത്രത്തിന്റെ ഭാഗമായി ദിലീപ് നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു ഈ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ കുടുംബത്തെക്കുറിച്ചാണ് അഭിമുഖത്തിൽ താരം പറയുന്നത് വിവാഹശേഷം നടി കാവ്യാമാധവൻ ദിലീപിന്റെ വാക്കുകളിലൂടെ മാത്രമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്
ദിലീപു മായുള്ള വിവാഹശേഷം കാവ്യ മാധവൻ അഭിമുഖങ്ങളിൽ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടിട്ടില്ല അതിനാൽ ദിലീപ് അഭിമുഖങ്ങളിൽ എത്തുമ്പോൾ കാവ്യയെ കുറിച്ചാണ് പലരും ചോദിക്കുന്നത് ഒപ്പം മകളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ച് തിരക്കുന്നു. അത്തരത്തിലുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് മഹാലക്ഷ്മി വീട്ടിലെ കുറുമ്പി ആണെന്നാണ് ദിലീപ് പറയുന്നത് ഒപ്പം തന്നെ അടുത്ത സമയത്ത് വിദേശയാത്ര പോയപ്പോൾ ഉണ്ടായ ചില അനുഭവങ്ങളെക്കുറിച്ചും ദിലീപ് മനസ്സ് തുറക്കുന്നു കാവ്യയും മഹാലക്ഷ്മിയും ഇപ്പോൾ ഓസ്ട്രേലിയയിലാണ് മഹാലക്ഷ്മി കുഞ്ഞായിരുന്നപ്പോൾ മീനാക്ഷിയുടെ അതേ മുഖച്ഛായ ആയിരുന്നു ഫോട്ടോസ് ഒരുമിച്ചു നോക്കുമ്പോൾ തനിക്ക് തന്നെ കൺഫ്യൂഷൻ ഉണ്ടാകും അടുത്തിടെ ഞങ്ങൾ ഹോങ്കോങ്ങിന് പോയിരുന്നു അവിടെവച്ച് ഒരു സംഭവം ഉണ്ടായി ഞങ്ങൾക്ക് പിന്നിൽ വയസ്സായ രണ്ടു പേർ നിൽപ്പുണ്ടായിരുന്നു
അവരെ കണ്ടപ്പോൾ കാവ്യ അവരോട് മുന്നിൽ കയറി പൊക്കോളൂ എന്ന് ഇംഗ്ലീഷിൽ പറഞ്ഞു കാവ്യ പറയുന്നത് ശ്രദ്ധിച്ച മഹാലക്ഷ്മി ഉടനെ തിരുത്തി അമ്മ പറഞ്ഞത് തെറ്റാണ് കമന്റിങ് ആയി പറയരുത് എന്ന് പറഞ്ഞു തിരിച്ചു ഇപ്പോൾ ഭയങ്കര തിരുത്തൽ വാദിയാണ് എന്നെയും ഇടയ്ക്ക് തിരുത്തും മക്കളുടെ കാര്യമാണ് എവിടെപ്പോയാലും ആളുകൾ ചോദിക്കുന്നത് വലിയ സന്തോഷമാണ് മഹാലക്ഷ്മിയുടെ ഹോംവർക്ക് എല്ലാം ചെയ്യാൻ സഹായിക്കുന്നത് കാവ്യയാണ് സോഫ്റ്റ് ആയിട്ടുള്ള അമ്മയൊന്നുമല്ല പണ്ട് മുതലേ അവൾ ഷോട്ട് ടെബർടാണ് പെട്ടെന്ന് കാവ്യക്ക് ദേഷ്യം വരും. തല്ലരുത് പറഞ്ഞു മനസ്സിലാക്കിയാൽ മതി എന്ന കവിയോട് പറഞ്ഞിട്ടുണ്ട് മീനാക്ഷി ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല എന്റെ ടോൺ മാറിയാൽ മീനാക്ഷിക്ക് മനസ്സിലാകും മഹാലക്ഷ്മി ഒരുവട്ടം അടിച്ചിട്ടുണ്ട് മീനാക്ഷി വളരെ സൈലന്റ് ആണ് എല്ലായിടത്തും ലിസണറാണ് എന്നെപ്പോലെയാണ് മഹാലക്ഷ്മി പക്ഷേ കാവ്യയെ പോലെയാണ് എല്ലാ എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും ഞാനും മീനാക്ഷിയും സൈലന്റ് ആൾക്കാരാണ്