ഒലിപ്പീര് പ്രേമ നാടകത്തിൻ്റെ പിന്നാലെ വന്ന ഈഗോയ്ക്ക് ഇപ്പോൾ പഴി കേൾക്കുന്നത് പാവം അൻസിബ മാത്രമാണ് …

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അൻസിബ എന്ന മത്സരാർത്ഥി വളരെ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത് എന്നാൽ താൻ ഗെയിം കളിക്കുന്നുണ്ടോ എന്ന് തനിക്ക് സംശയമാണെന്ന് പലതവണ അൻസിബ തന്നെ തുറന്നു പറയുകയും ചെയ്തു എന്നാൽ പുറത്ത് വലിയ തോതിലുള്ള ഒരു ഹേറ്റ് ക്യാമ്പയിൻ തന്നെ നടക്കുന്നുണ്ട് അതിന് പിന്നിലുള്ളത് മത്സരാർത്ഥിയായ ജാസ്മിന്റെ പിആർ ആണ് എന്നാണ് പൊതുവേ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത് ജാസ്മിനെ പ്രകീർത്തിച്ചു പോസ്റ്റ് ഇടുന്നവർ പലപ്പോഴും താഴ്ത്തിക്കൊണ്ട് സംസാരിക്കുന്നത് കാണാം

അത്തരത്തിൽ ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ വന്ന കുറിപ്പാണ് നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെലാസ്റ്റ് വീക്കിലെ എവിക്ഷനിൽ നിന്ന് അൻസിബ രക്ഷപ്പെടുകയും ഗബ്രി ഔട്ടാവുകയും ചെയ്ത ദിവസം തൊട്ട് തുടങ്ങിയതാണ് പുറത്ത് ചിലർ അൻസിബയെ ടാർഗെറ്റ് ചെയ്യുന്നത് ….അൻസിബ എന്ന റിയൽ ഗെയ്മർക്ക് പോസിറ്റീവ് ആയി വരുന്ന എല്ലാ മീഡിയ പോസ്റ്റുകളിലും ചിലർ വെപ്രാളപ്പെട്ട് നെഗറ്റീവ് കമൻ്റ്സ് കുത്തി തിരുകാനായി ശ്രമിക്കുന്നത് നമുക്ക് കാണാൻ സാധിക്കും …അൻസിബക്കുണ്ടായ പ്രേക്ഷക പിന്തുണ എങ്ങനെ എങ്കിലും നശിപ്പിക്കാനായി ഇക്കൂട്ടർ ശ്രമിക്കുന്ന ഡീഗ്രൈഡിൻ്റെ ഭാഗമാണ് ഇപ്പോഴും ചിലത് നമുക്ക് കാണാൻ സാധിക്കുന്നത് ….ഗബ്രി വിഷയത്തിൽ കുറച്ച് ദിവസമായിട്ടുള്ള റെസ്മിൻ്റെയും ജാസ്മിൻ്റേയും ഈഗോ വിഷയമാണ് കഴിഞ്ഞ ദിവസത്തെ പ്രശ്നങ്ങൾക്ക് കാരണം …ജാസ്മിനെ മൈൻ്റ് ചെയ്യണ്ട എന്ന് അൻസിബ റെസ്മിനോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അൻസിബയുടെ പ്രവോക്കിങ് രീതി മാത്രമാണ് …

അതിൽ പ്രവോക്കായി ഈഗോയും ഓവറാക്ടിങ്ങും കാണിച്ച് കുക്ക് ചെയ്തുകൊണ്ട് നിന്ന അൻസിബയുടേയും റെസ്മിൻ്റെയും ഇടയിലേക്ക് തിരുകി കയറി ഗ്യാസ് ഓഫാക്കിയത് ജാസ്മിൻ്റെ മാത്രം തെറ്റാണ് …തിളച്ച എണ്ണയെങ്ങാനും ദേഹത്ത് വീണിരുന്നെങ്കിലോ എന്ന് ഭയന്ന് പ്രശ്നങ്ങൾക്ക് ശേഷം അൻസിബ കരഞ്ഞതും ചിലർ ഓവറാക്ടിങ്ങായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതാണ് ഇതിൽ ഏറ്റവും പരിതാപകരമാകുന്നത് …അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തൻ്റെ കരിയറിനെ തന്നെ അത് ബാധിക്കുമല്ലോ എന്ന ചിന്തയാണ് അൻസിബയെ ഭയപ്പെടുത്തിയ ഘടകം …ഒലിപ്പീര് പ്രേമ നാടകത്തിൻ്റെ പിന്നാലെ വന്ന ഈഗോയ്ക്ക് ഇപ്പോൾ പഴി കേൾക്കുന്നത് പാവം അൻസിബ മാത്രമാണ് …എന്നാൽ പൂർണമായും തെറ്റ് ചയ്തത് ജാസ്മിനും റെസ്മിനുമാണ് എന്ന് നിങ്ങളെ ഓർമപ്പെടുത്തുന്നു …അൻസിബക്കൊപ്പം

Scroll to Top