ഇക്കാര്യങ്ങളൊക്കെ തരണം ചെയ്തു 100 ദിവസം നിന്നാൽ ബിഗ്‌ബോസ് വിന്നർ ആവാൻ ജാസ്മിൻ അല്ലാതെ വേറെ ആരും ഇല്ല ഇപ്പൊ അതിനകത്തു!

ബിഗ് ബോസ് ഷോയിൽ വളരെ ശക്തയായ ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ യൂട്യൂബിൽ വളരെ ട്രെൻഡിങ് ആയി നിന്ന ജാസ്മിൻ വളരെ വേഗം തന്നെ പ്രേക്ഷകരുടെ മനസ്സിൽ വ്യത്യസ്തമായ ഒരു സ്ഥാനമാണ് നേടിയത് വളരെ നല്ല രീതിയിൽ കളിക്കുകയായിരുന്നുവെങ്കിൽ ബിഗ്ബോസിൽ ടോപ് ഫൈവ് എത്താറായിരുന്ന ജാസ്മിൻ മറ്റൊരു രീതിയിൽ കളിച്ചത് കൊണ്ട് തന്നെ ആളുകളുടെ ഇഷ്ടം കുറഞ്ഞ രീതിയിലാണ് എത്തിയിരിക്കുന്നത് ഇപ്പോഴിതാ ജാസ്മിനെ കുറിച്ച് ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

Vlogging ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ കിട്ടിയ വിശ്വാസികൾ ആയ ഒരു കൂട്ടം ഹേറ്റേഴ്‌സ് ആയിട്ട് bb യിൽ വരുന്നു ഫസ്റ്റ് വീക്ക്‌ തന്നെ പുറത്ത് അത്യാവശ്യം നല്ലപോലെ pr സപ്പോർട്ട് ഉള്ള റോക്കി ആയിട്ട് അടി സിജോ ആയിട്ട് പ്രശ്നം അവരുടെ pr ടീം കൂടി പിറകെ കൂടിയപ്പോ അലറി വിളിച്ചു നടന്ന റോബിൻ മാറാരെ പൊക്കി നടന്നവർക്ക് ഇവൾ ചന്ത വസന്തി ആയി വളർത്തു ദോഷം വന്ന കുട്ടി ആയി ക്യാപ്റ്റൻ ആയ സഹ മത്സരാർത്ഥി പോലും പ്രശ്നം ആക്കാതെ വിട്ട തുമ്മൽ issue ആൾറെഡി അവള് തന്നെ പറഞ്ഞ അലർജി മൂലം ഉള്ള ഒന്നിടവിട്ട കുളിയുമായി കൂട്ടി ചേർത്തു നാറ്റിക്കുന്ന ലെവൽ troll ചെയ്തു!

Wild കാർഡ് ആയി വന്ന ആളുകളിൽ നിന്ന് കൂട്ടത്തോടെ ഉള്ള അറ്റക്കിങ് നേരിടുന്നു അതും പുറത്ത് മാത്രം ഉണ്ടായിരുന്ന വൃത്തി പോലെയുള്ള troll അടക്കം വെച്ചുകൊണ്ട്.. അവരിൽ നിന്ന് തന്നെ പുറത്ത് ഫുള്ള് നെഗറ്റീവ് ആണെന്ന് അറിയുന്നു..ഏതാണ്ട് 50 ദിവസം കഴിഞ്ഞപ്പോൾ ആകെ ഉണ്ടായിരുന്ന മെന്റൽ strength നു സപ്പോർട്ട് ആയിരുന്ന ഗബ്രിയും evict ആയി പോയി…. ഇതെല്ലാം തരണം ചെയ്തു എങ്ങാനും 100 days നിന്നാൽ ബിഗ്‌ബോസ് ഒരു survival + mind game ആണെങ്കിൽ വിന്നർ ആവാൻ ജാസ്മിൻ അല്ലാതെ വേറെ ആരും ഇല്ല ഇപ്പൊ അതിനകത്തു!

തീർച്ചയായും troll ചെയ്യാനും വെറുക്കാനും ഉള്ള കയ്യിലിരുപ്പ് ജാസ്മിൻ und പക്ഷെ ഈ ലെവൽ അർഹിക്കുന്നില്ല.. തന്നെ ചതിച്ചത് കൊണ്ടാണ് അയാളെ ഇട്ടു പോയത് എന്ന് പറഞ്ഞു ഭാര്യ രംഗത്ത് വന്നപ്പോഴും ജിം ന്റെ പേരിൽ തങ്ങളെ ഉപയോഗിചെന്ന് പറഞ്ഞു കുറച്ചു പെണ്ണുങ്ങൾ വന്നപ്പോഴും ജിന്റൊക്ക് അതും പറഞ്ഞു hate കിട്ടിയിട്ടില്ല ആരും അറിഞ്ഞത്
പോലുമില്ല.. വളിവിട്ടു മറുപടി കിട്ടിയോ എന്ന് ചോദിക്കുന്ന സ്വന്തം ഷെഢിയും കക്കൂസിൽ യൂസ് ചെയ്യുന്ന ചൂൽ കിച്ചണിൽ കൊണ്ട് പോയി വെക്കുന്ന ജിന്റോയെ ആരും വൃത്തി യുടെ പേര് പറഞ്ഞു കളിയാക്കുന്നത് കണ്ടിട്ടില്ല..ഒരു ആണ് ആയിരുന്നു എങ്കിൽ ജാസ്മിൻ എപ്പോഴേ ഈ സീസണിൽ രാജാവ് ആയി മാറിയിട്ടുണ്ടാവും..Esperanza ATM

Scroll to Top