മൂന്നാമതും വിവാഹിതനാവാൻ ഒരുങ്ങി ബാല എലിസബത്തിനെ പൂർണമായും ഒഴിവാക്കിയോ എന്ന് സോഷ്യൽ മീഡിയ

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ മനസ്സിലേക്ക് ഒരു മലയാളി പയ്യനെ പോലെ ചേകയറിയ നടനാണ് ബാല തുടർന്ന് മലയാളികൾ വലിയ ഇഷ്ടത്തോടെ തന്നെ ബാലയെ സ്വീകരിക്കുകയും ചെയ്തിരുന്നു സ്വകാര്യജീവിതത്തിൽ ഉണ്ടായ നിരവധി പ്രശ്നങ്ങൾ ബാലയെ വല്ലാതെ തളർത്തി കഴിഞ്ഞിരുന്നു ഗായികയായ അമൃത സുരേഷിനെ വിവാഹം കഴിച്ച ബാല മാനസികമായി തകർന്നു പോയിരുന്നു ആ വിവാഹബന്ധം പിരിഞ്ഞപ്പോൾ ഏക മകളെ അമൃത ഒപ്പം കൂട്ടിയപ്പോൾ ബാല അക്ഷരാർത്ഥത്തിൽ ഒറ്റയ്ക്കായി പോയി എന്ന് പറയുന്നതാണ് സത്യം

വർഷങ്ങൾക്കുശേഷം തന്റെ സുഹൃത്ത് കൂടിയായ ഡോക്ടർ എലിസബത്ത് എന്ന പെൺകുട്ടിയെ ബാല തന്റെ ജീവിതസഖിയാക്കി എന്നാൽ ആ ജീവിതവും ഒരുപാട് കാലം ബാലാക്ക് നിലനിർത്താൻ സാധിച്ചില്ല എന്നതാണ് സത്യം എന്നാൽ എലിസബത്ത് വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് എന്നും തെറ്റുമുഴവൻ തന്റെ ഭാഗത്താണ് എന്നും ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് ബാല സംസാരിച്ചിരുന്നത് ഇപ്പോഴിതാ മൂന്നാമതും ബാല വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

കഴിഞ്ഞദിവസം ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്റെ ത്യാഗങ്ങൾ ഒന്നും ഭീരുദ്ധമല്ല എന്റെ കൃതജ്ഞതയായി പരിഗണിക്കുക 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുകയാണ് അതിന്റെ അർത്ഥം ഞാൻ എന്റെ ഭൂതകാലം മറന്നു എന്നതാണ് ഇങ്ങനെയായിരുന്നു ബാലകുറിച്ചത് അതോടൊപ്പം പുറപ്പെണ്ണാളെ കോകിലയുടെ ചിത്രത്തിനൊപ്പം ബാല ഒരുമിച്ചു നിൽക്കുന്നതും കാണാം ഈ പോസ്റ്റ് പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ചോദ്യങ്ങളുമായി എത്തി കോകിലയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു നിങ്ങൾ വിവാഹിതരായ എന്നൊക്കെയാണ് പലരും ചോദിക്കുന്നത് സന്തോഷത്തോടെ നിങ്ങൾ മുൻപോട്ട് ജീവിക്കുമെന്നും ചിലർ പറയുന്നുണ്ട് അതേസമയം ബാല ഇങ്ങനെ ഒരു തീരുമാനമെടുത്തത് തെറ്റായിപ്പോയി എന്നും എലിസബത്ത് നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് ചിലർ ചോദിക്കുന്നത് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കുന്ന കുറിപ്പുകളിൽ നിങ്ങളോടുള്ള സ്നേഹം വ്യക്തമായി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് എന്നിട്ടും ഇത്തരത്തിൽ നിങ്ങൾ സംസാരിക്കുന്നത് മോശമാണ് എന്ന് ചിലർ കമന്റുകളിലൂടെ പറയുന്നു

Scroll to Top