മറ്റു ഭാഷകളിൽ നിന്നും വരുന്ന നടിമാർ പ്രമുഖ നടന്മാരുമായി പ്രണയത്തിലാവുന്നത് ഈ ഒരു ഉദ്ദേശത്തിന്റെ പുറത്താണ് തുറന്നു പറഞ്ഞ മാധ്യമപ്രവർത്തക

മലയാളത്തിൽ അടക്കം നിരവധി ഭാഷകളിൽ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് നഗ്മ. ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം ചതുരംഗം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിൽ താരം തന്നെ സാന്നിധ്യം ഉറപ്പിച്ചത് എന്നാൽ തമിഴിലും മറ്റു ഭാഷകളിലും ഒക്കെ നിറസാന്നിധ്യമായി നടി മാറുകയും ചെയ്തിട്ടുണ്ട് 48 വയസ്സാണ് ഇപ്പോഴെങ്കിലും സിംഗിളായി ജീവിക്കുകയാണ് താരം ഒരുകാലത്ത് നടൻ ശരത് കുമാറുമായി പ്രണയത്തിലാണ് എന്ന തരത്തിലുള്ള ചില ഗോസിപ്പുകൾ ഒക്കെ താരത്തെക്കുറിച്ച് വന്നിരുന്നു എന്നാൽ ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയും ചെയ്തിരുന്നില്ല നടി സൂപ്പർ നായികയായി നിലനിൽക്കുന്ന സമയത്താണ് ഈ ഗോസിപ്പുകൾ നടന്നത്

ഇവർ പ്രണയത്തിൽ ആണെന്നും വിവാഹം കഴിച്ച ഒരുമിച്ച് ജീവിക്കാൻ പോവുകയാണ് എന്നുമൊക്കെയുള്ള വാർത്തകളാണ് പുറത്ത് വന്നത് ശരത് കുമാറിന്റെ ആദ്യഭാര്യ രംഗത്ത് വന്നതോടെ ഈ പ്രണയം അവസാനിക്കുകയായിരുന്നു ചെയ്തത് എന്നാൽ നടി നഗ്മ തെന്നിന്ത്യയിലെ പല നടന്മാരും ആയും പ്രണയത്തിലായിരുന്നു എന്ന് തുറന്നു പറയുകയാണ് മാധ്യമപ്രവർത്തകയായ സബിത ജോസഫ് സിനിമയിൽ നായികയായി അഭിനയിക്കുന്ന നടിമാരൊക്കെ പലപ്പോഴും അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകേണ്ട രീതി തുടർന്നു വരുന്നുണ്ട് അങ്ങനെയൊരു സാഹചര്യം ഉള്ള ഘട്ടത്തിൽ ഭൂരിഭാഗം നടിമാരും പ്രമുഖ നടന്മാരുമായി സൗഹൃദം സ്ഥാപിക്കും തങ്ങൾക്ക് വരുന്ന അപകടങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണ് അത്

അത്തരത്തിൽ നടി റോജ ഹോളിവുഡ് സിനിമയിലേക്ക് അരങ്ങേറിയപ്പോൾ താൻ സെൽവ മണിയുടെ ആളാണെന്ന് പറയുമായിരുന്നു കുറിച്ച് ഉടനെ തന്നെ പ്രഭുവുമായി സൗഹൃദം സ്ഥാപിക്കുകയും ഇരുവരും പ്രണയത്തിലാവുകയും ഒക്കെ ചെയ്തിരുന്നു നഗമ ഇവരിൽ നിന്നും ഒക്കെ വ്യത്യസ്തമായ നടിയാണ് അവർ ആരോടും സഹായം ചോദിച്ചിട്ടില്ല ശരത് കുമാറുമായി സൗഹൃദം സ്ഥാപിക്കാൻ അവർ ശ്രമിച്ചിരുന്നുമില്ല പ്രഭുദേവക്കൊപ്പം അഭിനയിച്ചതിനുശേഷം പ്രഭുദേവയുമായി നടി പ്രണയത്തിലായിരുന്നു എന്നും വാർത്തകൾ വന്നു 50 വയസ്സ് തികയാൻ നിൽക്കുകയാണ് നടി ഇപ്പോൾ ഇപ്പോഴും ദാനം അവിവാഹിത ജീവിതമാണ് നയിക്കുന്നത് എന്നാൽ ഇതിന് കാരണം എന്തെങ്കിലും ഒരു പ്രണയനൈരാശമായിരിക്കില്ല എന്ന് ചിലർ ചോദിക്കുകയും ചെയ്യുന്നു അതേസമയം നടന്മാരുമായുള്ള പ്രണയത്തിന്റെ കാരണം ഇതാണ് എന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത് എന്ന് പലരും പറയുന്നു

Scroll to Top