ദൈവം അനുഗ്രഹിച്ച് സ്വന്തമായി തന്നെ പോങ്ങുന്നുണ്ട്പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ഉണ്ട് എന്നിട്ടും പോങ്ങുന്നില്ലെങ്കിൽ നിന്റെ വിധി എന്ന് കരുതി ആശ്വസിക്കുക

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ താരമാണ് അഖിൽ മാരാർ ഇതിനുമുൻപ് രാഷ്ട്രീയപരമായ പല കാര്യങ്ങളിലും അഭിപ്രായവും മറ്റുമാക്കി പറഞ്ഞിട്ടുണ്ടായെങ്കിലും കൂടുതലായും താരം ശ്രദ്ധ നേടിയത് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിന് ശേഷമാണ് ബിഗ്ബോസിൽ എത്തിയതിനു ശേഷം താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി മാത്രമല്ല താരത്തിന്റെ ഓരോ പ്രകടനങ്ങളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു വലിയൊരു ആരാധക വൃന്ദത്തെ തന്നെ സ്വന്തവും ആക്കി


എന്നാൽ അടുത്ത സമയത്ത് ബിഗ്ബോസിനെതിരെ താരം രംഗത്ത് വരികയും ചെയ്തിരുന്നു ബിഗ്ബോസിൽ നടക്കുന്നത് മോശമായ പല കാര്യങ്ങളും ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരൻ രംഗത്ത് വന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു ഇതിനുശേഷം ബിഗ് ബോസിലുള്ളവർ തന്നെ താരത്തിനെതിരെ വരുന്ന ഒരു കാഴ്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത് സോഷ്യൽ മീഡിയയിലും പല ആളുകളും താരത്തെ ട്രോളികൊണ്ടും മറ്റും രംഗത്ത് വന്നിരുന്നു അകലെ ഏതെങ്കിലും ഒരു വീഡിയോ പുറത്ത് വന്നാൽ ഉടനെ അതിന് താഴെ മോശം കമന്റുകളുമായി എത്തുന്നവർ നിരവധിയാണ് അത്തരത്തിൽ കഴിഞ്ഞദിവസം അഖിലിന്റെ ഒരു പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തതും അതിനു താരം നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്

സ്വയം പൊങ്ങി എന്നായിരുന്നു അഖിലിന്റെ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തത് ഇതിന് താരം മറുപടിയും നൽകുന്നുണ്ട് ദൈവം അനുഗ്രഹിച്ച് സ്വന്തമായി തന്നെ പോങ്ങുന്നുണ്ട് സഹോദരൻ വിഷമിക്കേണ്ട പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ഉണ്ട് എന്നിട്ടും പോങ്ങുന്നില്ലെങ്കിൽ നിന്റെ വിധി എന്ന് കരുതി ആശ്വസിക്കുക ഇങ്ങനെയാണ് താരം മറുപടി നൽകിയത് ഇതിനു താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട് വെറുതെ ചോദിച്ചു വാങ്ങിയതാണ് ഈ മറുപടിയെന്നും എന്തിനാണ് അയാൾക്ക് മോശം കമന്റുകളുമായി രംഗത്ത് വന്നത് എന്ന് ഒക്കെ ചിലർ ചോദിക്കുമ്പോൾ ഇത്രയും അശ്ലീലം ഒരു പൊതു ഇടത്തിൽ പറയാൻ നിങ്ങൾക്ക് നാണമില്ലേ എന്നാണ് മറ്റു ചിലർ ചോദിക്കുന്നത് നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്

Scroll to Top