ശ്രീജുനെ ഒരുമിച്ച് കാണണം എന്ന ആരാധകർ ഉടനെ ഉണ്ടാവും എന്ന് ശ്രീതു വിവാഹം ഉറപ്പിച്ചതാണോ എന്ന് സോഷ്യൽ മീഡിയ

ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു മത്സരാർത്ഥിയാണ് അർജുൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ് അർജുൻ വിജയിച്ചത് വലിയൊരു ആരാധകവൃദ്ധത്തെ തന്നെയാണ് അർജുൻ ചെറിയ സമയം കൊണ്ട് ബിഗ്ബോസിൽ നിന്നും നേടിയെടുത്തത് ബിഗ് ബോസിൽ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു കോംബോ ആയിരുന്നു അർജുന്റീനയും ശ്രീതുവിന്റെയും അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ആ ഒരു കോംബോ ശ്രദ്ധ നേടുകയും ചെയ്തിരുന്നു എന്നാൽ വീട്ടുകാർക്ക് ഈ ഒരു കോംബോയുടെ താല്പര്യം ഇല്ല എന്ന് തോന്നുന്ന തരത്തിലുള്ള ഒരു സംഭവം നടന്നിരുന്നു

ശ്രീതുവിന്റെ വീട്ടുകാർക്ക് ഈ ബന്ധത്തോടെ താല്പര്യം ഇല്ല എന്ന് മനസ്സിലാക്കി തരുന്ന രീതിയിലായിരുന്നു ശ്രീതുവിന്റെ അമ്മ നേരത്തെ തന്നെ കിടന്നുറങ്ങണമെന്ന് പറഞ്ഞ ഒരു സംഭവം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയശേഷം ശ്രീ രണ്ടാമത് വീട്ടിലേക്ക് നടത്തിയപ്പോൾ അർജുനോട് ഒട്ടും തന്നെ മൈൻഡ് കാണിച്ചിരുന്നില്ല അതുവരെ വളരെ സന്തോഷത്തോടെ നിന്നിരുന്ന ശ്രീതു എന്തുകൊണ്ടാണ് തന്നെ മൈൻഡ് ചെയ്യാത്തത് എന്ന് അർജുനും സംശയം തോന്നിയിട്ടുണ്ടാകും

എന്നാൽ ബിഗ്ബോസിൽ നിന്നും തിരികെ ഇറങ്ങുന്നതിനു മുൻപ് അർജുന കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ചെയ്തിരുന്നത് അതേപോലെതന്നെ ശ്രീധവുമായി ഉള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയൊന്നും തന്നെ അർജുനും നൽകാൻ സാധിച്ചിരുന്നില്ല ശ്രീവും അർജുനനും തമ്മിലുള്ള വിവാഹം നടക്കുമോ എന്നാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത് ഇതിനെക്കുറിച്ച് ഇരുവരും ഒന്നും തന്നെ പറയുന്നില്ല എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ലൈവിലൊക്കെ അർജുൻ എത്തുകയും ചെയ്തിരുന്നു തന്റെ ആരാധകനിരയെ ഒക്കെ കണ്ട് വല്ലാതെ അമ്പരന്നു പോയി അർജുൻ എന്ന് പറയുന്നതാണ് സത്യം എന്നാൽ അർജുൻ ഇപ്പോൾ സ്ത്രീധവുമായി വിവാഹം കഴിക്കുമോ എന്നതിനെപ്പറ്റി ഒന്നും വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല ബീഹാൻ വുഡ് സംഘടിപ്പിച്ച ഒരു ഫാൻസ്‌ മീറ്റിൽ ആയിരുന്നു താരം ഉണ്ടായിരുന്നത് ഈ ഫാൻസിലും അധികം കാര്യങ്ങൾ ഒന്നും തന്നെ താരം സംസാരിച്ചിട്ടില്ല ശ്രീതുവിന്റെ അക്കൗണ്ടിൽ ഒരു വ്യക്തി കമന്റ് ചെയ്തിരിക്കുന്നത് ഞങ്ങൾക്ക് ഒരു ശ്രീജൂൻ മീറ്റ് വേണമെന്ന് ഉടനെ ഉണ്ടാകും എന്നാണ് ഇതിനെക്കുറിച്ച് ശ്രീതു പറഞ്ഞിരിക്കുന്നത്

Scroll to Top