നിലയുടെ ലഞ്ച് ബോക്സിൽ പേളിയൊരുക്കിയ വിഭവങ്ങൾ കണ്ടോ നിള ചോദിച്ച ചോദ്യത്തിൽ ഉത്തരം മുട്ടി പേളി

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രത്തോളം ആരാധകർ ഉണ്ടായിട്ടുള്ള മറ്റൊരു മത്സരാർത്ഥിയില്ല പറയുന്നത് മറ്റാരെയും കുറിച്ചുള്ള പേളി മാണിയെ കുറിച്ചാണ് ആദ്യ സീസണിൽ തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പേളി മാണി തുടർന്നങ്ങോട്ട് നിരവധി ആരാധകരുടെ പ്രിയപ്പെട്ട താരമായി പേളി മാറുകയും ചെയ്തു ബിഗ് ബോസിൽ നിന്നും പുറത്ത് വന്ന പേളി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ഈ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയും ഒക്കെ ചെയ്തിരുന്നു

ഈ യൂട്യൂബ് ചാനലിലൂടെ താൻ ഗർഭിണിയായ വിവരവും പിന്നീട് ഗർഭാനന്തര കാലത്തെ സന്തോഷങ്ങളും ഒക്കെ പേളി പങ്കുവെച്ചിരുന്നു വലിയ സ്വീകാര്യതയോടെ പ്രേക്ഷകർ എല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും മൂത്തമകളായ നിലയ്ക്കും ആരാധകർ നിരവധിയാണ് അടുത്ത സമയത്തായിരുന്നു പേളി രണ്ടാമത് ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയിരുന്നത് ഇപ്പോൾ ഇത് പേളി പുതിയൊരു സന്തോഷ വാർത്തയാണ് പുറത്തും വെച്ചിരിക്കുന്നത് മകൾ സ്കൂളിൽ പോകുന്നതായിരുന്നു ഈ വിശേഷം ആരാധകർക്ക് മുൻപിലേക്ക് ഈ വാർത്ത പേളി പങ്കുവയ്ക്കുകയും ചെയ്തു. അതോടൊപ്പം മകൾ ചോദിച്ച ഒരു ചോദ്യവും പേളി പങ്കുവയ്ക്കുന്നുണ്ട്

അച്ഛനോട് അമ്മയോടും മകൾ ചോദിച്ചത് ഞാൻ ഇനി എത്ര ദിവസങ്ങൾ കൂടി സ്കൂളിൽ പോകണം എന്നാണ് ഇതിനുള്ള മറുപടി തന്റെ അച്ഛനും അമ്മയും നൽകിയില്ല എന്നും നിങ്ങൾക്ക് അതിനു മറുപടി ഉണ്ടോ എന്നുമാണ് പേടി ചോദിക്കുന്നത് മാത്രമല്ല സ്കൂളിൽ പോകാൻ മടിയുള്ളതുകൊണ്ടുതന്നെ മകളുടെ ടിഫിൻ ബോക്സിൽ പേളി ഒരുപാട് കര വിരുതുകൾ നടത്തിയിരിക്കുന്നതും കാണാൻ സാധിക്കും മകൾക്ക് കൊടുത്തു വിടുന്ന ടിഫിൻ ബോക്സിന്റെ ഒരു ചിത്രം കൂടി പേളി പങ്ക വെച്ചിട്ടുണ്ട് കശുവണ്ടിയും ജെംസും മാങ്ങാ പഴവും കുറച്ച് അധികം സ്നാക്സ് ഒക്കെ ചേർത്ത് അല്പം ഹെൽത്തി ആയിട്ടുള്ള ഒരു സ്നാക്സ് ബോക്സ് തന്നെയാണ് മകൾക്ക് വേണ്ടി പേളി ഒരുക്കിയിരിക്കുന്നത് രണ്ടാമത് മകൾ ഉണ്ടായിട്ടും ഈ തിരക്കുകൾക്കിടയിലും നിലയ്ക്ക് പേളി നൽകുന്ന പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ എന്നാണ് ആളുകൾ പറയുന്നത്

Scroll to Top