സിനിമ ഇല്ലെങ്കിലും ഞാൻ സന്തോഷവതിയാണ് ഡേ കെയറിൽ പോയി കുട്ടികളെ നോക്കിയാണെങ്കിലും ജീവിക്കും

മലയാള സിനിമയിൽ വളരെ ശക്തമായ കഥാപാത്രങ്ങൾ ചെയ്ത ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് പാർവതി സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ മഞ്ജുവാര്യർ മുർവശിയും ഒക്കെ കഴിഞ്ഞാൽ പിന്നെ പാർവതി തന്നെയാണ് മുൻപിലുള്ളത് എന്ന് പറയണം അത്രത്തോളം മികച്ച രീതിയിൽ ആണ് ഈ ഒരു കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നത് ഇപ്പോൾ ഉർവശിക്കൊപ്പം ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ താരം എത്തിയിരിക്കുകയാണ് ഈയൊരു ചിത്രത്തിനായി വലിയ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്

രണ്ട് അഭിനയ സിംഹങ്ങൾ ഒരുമിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുവാനുള്ള ഏറ്റവും വലിയ കാരണവും ആരാധകഹൃദയങ്ങളിൽ വലിയൊരു സ്ഥാനം നേടിയെടുക്കുവാനും ഈ ഒരു ചിത്രത്തിന് സാധിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നാൽ അടുത്തകാലത്തായി അധികം സിനിമകളിൽ പാർവതിയെ കാണാൻ സാധിക്കുന്നില്ല ഒരുപാട് നാളുകൾക്ക് ശേഷമാണ് പാർവതി ഒരു സിനിമയിലേക്ക് മടങ്ങിവരുന്നത് മലയാള സിനിമയിലേക്ക് നാളുകൾക്ക് ശേഷം പാർവതി മടങ്ങി വരുമ്പോൾ പലതരത്തിലുള്ള ചോദ്യങ്ങളാണ് പ്രേക്ഷകർക്കും ചോദിക്കുവാനുള്ളത്

അതിൽ ഏറ്റവും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പാർവതിയോട് പ്രമോഷൻ സംബന്ധമായി എത്തിയപ്പോൾ അവതാരകൻ ചോദിച്ച ഒരു ചോദ്യമാണ് സിനിമയിൽ അവസരങ്ങൾ കുറയുന്നതായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചിരുന്നത് ഇതിന് പാർവതി മറുപടി പറയുകയും ചെയ്തിട്ടുണ്ട് എല്ലാവരും സെയിം കോസ്റ്റിൻ തന്നെയാണ് ചോദിക്കുന്നത് എന്താണെന്ന് തനിക്കറിയില്ല സിനിമയില്ല എങ്കിലും താൻ സന്തോഷവതിയാണ് കുട്ടികളെ നോക്കിയാണെങ്കിലും താൻ ജീവിക്കും സിനിമ മാത്രം പ്രതീക്ഷിച്ചുകൊണ്ട് അല്ല താൻ മുൻപോട്ട് പോകുന്നത് എന്നാണ് ഈ വാക്കുകളിലൂടെ പാർവതി വ്യക്തമാക്കിയിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ പാർവതിയുടെ ഈ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു സിനിമയില്ല എങ്കിൽ പാർവതിയെ തകർത്തു കളയാമെന്ന് വിചാരിക്കുന്ന ചിലർക്കുള്ള മറുപടി കൂടിയാണ് പാർവതി നൽകിയതാണ് പ്രേക്ഷകർ പറയുന്നത് സഹപ്രവർത്തകയ്ക്ക് ഒപ്പം നിന്നത് കൊണ്ടാണ് ഇന്ന് പാർവതിക്ക് അവസരങ്ങൾ കുറഞ്ഞിരിക്കുന്നത് അതൊന്നും തന്നെ ബാധിക്കുന്നില്ല എന്നും തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് അത്തരത്തിൽ നിലപാടുകളിലൂടെ ശ്രദ്ധ നീടുകയാണ് ഇപ്പോൾ വീണ്ടും പാർവതി

Scroll to Top