ലാലേട്ടന്റെ പിറന്നാൾ ദിവസം രഞ്ജിനി ഹരിദാസിനെ അവതാരികയാക്കിയത് ചാനലിന് എന്നോടുള്ള പ്രതികാരം കൊണ്ട് ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് മനസ്സിലാവുന്നില്ല ആര്യ

മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു അവതാരികയാണ് രഞ്ജിനി ഹരിദാസ് വളരെ മികച്ച രീതിയിൽ അവതരണത്തെ കൈകാര്യം ചെയ്യാൻ രഞ്ജിനിക്ക് സാധിക്കാറുണ്ട് അതുതന്നെയാണ് ഏതൊരു പരിപാടിയിലും താരത്തെ തന്നെ അവതാരകയായി ക്ഷണിക്കാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്ന ഒരു ഘടകവും ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ തന്റേതായ ഒരു ആങ്കറിംഗ് ലെവൽ കൊണ്ടുവരാൻ സാധിച്ച താരമാണ് രഞ്ജിനി ഹരിദാസ് ഒരുകാലത്ത് രഞ്ജിനി ഉണ്ടാക്കിയെടുത്ത സ്വീകാര്യത അത്രത്തോളം വലുതായിരുന്നു വലിയൊരു ആരാധക ബന്ധത്തെ തന്നെയാണ് രഞ്ജിനി സ്വന്തമാക്കിയിട്ടുള്ളത്

ഇപ്പോൾ രഞ്ജിനിയെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തുകയാണ് അവതാരിക കൂടിയായ ആര്യ ഏഷ്യാനെറ്റിൽ സംപ്രശനം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുന്നത് സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായി ആര്യ ഇടയ്ക്കിടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട് അത്തരത്തിൽ ആരാധകരുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം ആര്യ മറുപടി പറഞ്ഞതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇനി സ്റ്റാർട്ട് മ്യൂസിക്കൽ ചേച്ചി ഉണ്ടാകുമോ എന്ന് ഒരാൾ ചോദിച്ചപ്പോൾ ആയിരുന്നു ആര് രഞ്ജിനിയെ കുറിച്ച് പറഞ്ഞത്

എന്റെ ഭാഗത്തുനിന്നും ആ ഷോയുടെ ഭാഗമാവുന്നതിന് എന്തു കുഴപ്പമാണ് ഉള്ളത് അതിന്റെ ഒരു ജോലിയാണ് എന്റെ ജോലി ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നുമാണ് രഞ്ജിനി ചേച്ചി ലാൽ സാറിന്റെ പിറന്നാള് എപ്പിസോഡിൽ അവതാരികയായി പോയത് ചാനൽ എന്നോട് ചെയ്ത മധുര പ്രതികാരമാണെന്ന് ദിയാസന അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഞാൻ കേട്ടു അവരൊക്കെ പറഞ്ഞത് ശരിയാണെങ്കിൽ അവർക്ക് എന്നോട് വെറുപ്പ് തോന്നുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല അടുത്തിടെ ഞാൻ ചാനലിന്റെ ഹെഡ് ആയ കിഷൻ സാറും ആയിട്ട് മ്യൂസിക്കിനെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു അതിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് അപ്ഡേഷനുകൾ ഉടനെ തന്നെ അറിയിക്കാം ചാനൽ ഹെഡ് ഇനിയും അതോ ദിയ സനയോ ഇവിടെ ഇപ്പോൾ ആരെയാണ് വിശ്വസിക്കണമെന്ന് എനിക്ക് സത്യത്തിൽ അറിയില്ല ആ പരിപാടി ലോഞ്ച് ചെയ്തു കഴിയുമ്പോൾ നമുക്ക് എല്ലാത്തിനും ഉള്ള ഉത്തരം കിട്ടുമെന്നാണ് എനിക്കും തോന്നുന്നത് എന്ന് ആര്യ പറയുന്നു

Scroll to Top