വിജയിയെ കാത്തിരിക്കുന്ന ഒരു അച്ഛനും അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമുണ്ട് ആ സമയത്താണ് ഇതുപോലുള്ള കുറെ വെപ്പാട്ടികൾ വലയും വീശി ഇരിക്കുന്നത്. !!

നടനും ഗായകനുമായ വിജയ് യേശുദാസന് നിരവധി ആരാധകരാണ് ഉള്ളത് അടുത്ത കാലത്ത് പുറത്തിറങ്ങിയ പത്രചിത്രമായ ആടുജീവിതത്തിലും വളരെ മനോഹരമായ ഒരു ഗാനം പാടിക്കൊണ്ട് അദ്ദേഹം വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് ചെയ്തിരിക്കുന്നത് നിരവധി ആരാധകരെയാണ് ഈ ഒരു ഗാനത്തിലൂടെ വീണ്ടും വിജയ് സ്വന്തമാക്കിയത് വിജയുടെ ഒരു തിരിച്ചുവരവ് എന്ന നിലയിലാണ് ഈ ഒരു ഗാനം ശ്രദ്ധ നേടുന്നത് പോലും സ്വകാര്യ ജീവിതത്തിൽ പലപ്പോഴും പലതരത്തിലുമുള്ള വിവാദങ്ങളും വിമർശനങ്ങളും പിന്തുടരേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് വിജയ്

ഇത്തരത്തിലുള്ള പല വിമർശനങ്ങൾക്കും അദ്ദേഹത്തിന് പലപ്പോഴും മറുപടി നൽകാൻ സാധിച്ചിട്ടുമില്ല അത്തരത്തിൽ അടുത്തകാലത്ത് ഏറ്റവും കൂടുതൽ താരത്തെ വിമർശിച്ച ഒരു കാര്യം നടി ദിവ്യ പിള്ളയുമായുള്ള താരത്തിന്റെ സൗഹൃദമായിരുന്നു അടുത്ത സൗഹൃദമാണ് വിജയിക്കുള്ളത് ദിവ്യക്കൊപ്പം പലപ്പോഴും വിജയിയെ പല സ്ഥലങ്ങളിലും കാണാൻ സാധിക്കും അതുകൊണ്ടു തന്നെ ഇരുവരും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് എന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട് കഴിഞ്ഞദിവസം രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു

ഇത് വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു എന്നാൽ ഇതിന് താഴെ വളരെ മോശമായ കമന്റുകളുമായാണ് ചില ആളുകൾ എത്തിയത് ഈ കമന്റുകൾ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് വിജയിയെ കാത്തിരിക്കുന്ന ഒരു അച്ഛനും അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമുണ്ട് ആ സമയത്താണ് ഇതുപോലുള്ള കുറെ വെപ്പാട്ടികൾ വലയും വീശി അവൾ അവളുമാരുടെ ഉയർച്ചയ്ക്ക് വേണ്ടി ഇവനെയൊക്കെ ഒരു ചവിട്ടുപടി ആക്കുന്നത് കുറേക്കാലമായി ഇവന്റെ പുറകെ ആണല്ലോ നടക്കുന്നത് നിങ്ങൾ തമ്മിൽ എന്താണ് ഇങ്ങനെയൊക്കെയാണ് കമന്റുകൾ കൂടുതൽ കമന്റുകളും മോശം താരത്തിലുള്ള കമന്റുകളാണ് പലരും വിജയിച്ചു തന്നെയാണ് രംഗത്ത് വരുന്നത് അതേസമയം ഇതൊന്നും ശരിയായില്ല എന്നാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യത്തെ ഒരിക്കലും ഇത്തരത്തിൽ വിമർശിക്കാൻ പാടില്ല ഇത് ശരിയായ രീതിയല്ല എന്നും പലരും പറയുന്നുണ്ട് സ്വന്തം ജീവിതത്തിൽ സന്തോഷവാനായി നിൽക്കുമ്പോൾ എന്തിനാണ് ഇത്തരത്തിൽ വിമർശിക്കുന്നത് എന്നും അയാൾക്ക് ജീവിതത്തിൽ പല പ്രശ്നങ്ങൾ കാണുമെന്ന് ഒക്കെയാണ് പലരും പറയുന്നത്

Scroll to Top