മതേതരത്വം സൂക്ഷിക്കുന്ന ഒരു മന്ത്രിയായി സുരേഷ് ഗോപി മാറണം – സന്തോഷ് കീഴാറ്റൂർ

നടൻ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് പുറത്ത് വരാറുള്ളത് സുരേഷ് ഗോപി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നവർ നിരവധിയാണ് അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചപ്പോൾ അദ്ദേഹത്തിന് നിരവധി ശത്രുക്കളെയാണ് സ്വന്തമാക്കാൻ സാധിച്ചത് എന്നാൽ സുരേഷ് ഗോപി എന്ന വ്യക്തിയോട് ഒരു പ്രത്യേക ഇഷ്ടം തന്നെ എല്ലാവർക്കും ഉണ്ട്

സുരേഷ് ഗോപി വിജയിച്ചതിനുശേഷം നിരവധി ആളുകൾ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സോഷ്യൽ മീഡിയയിൽ സന്തോഷ് കീഴാറ്റൂർ പങ്കുവെച്ച ഒരു കുറിപ്പാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെക്കുറിച്ചും സ്വന്തം രാഷ്ട്രീയത്തെക്കുറിച്ചും ഒക്കെ പറഞ്ഞു കൊണ്ടാണ് സന്തോഷ് കീഴാറ്റൂർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് അദ്ദേഹം പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ സുരേഷ് ഗോപി തനിക്ക് വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയാണ് കീഴാറ്റൂർ സമര സമയത്ത് താൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുമുണ്ട് വളരെയധികം സ്നേഹമുള്ള നല്ല ഒരു വ്യക്തിയാണ് സുരേഷ് ഗോപി

അങ്ങനെ ആയതുകൊണ്ട് തന്നെയാണ് ആളുകൾ അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്തത് മതേതരത്വം നിലനിർത്തിക്കൊണ്ടുപോകുന്ന ഒരു മന്ത്രി ആയിരിക്കണം സുരേഷ് ഗോപി എന്നതാണ് തന്റെ ആഗ്രഹം മതത്തിന്റെ പേരിൽ തമ്മിൽതല്ലാത്ത ഒരു സംസ്ഥാനമാണ് കേരളം അത് അതേപോലെ നിലനിർത്തിക്കൊണ്ടു പോകാൻ സുരേഷ് ഗോപിക്ക് സാധിക്കട്ടെ എന്ന് തന്നെയാണ് സന്തോഷ് പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ഇടുകയും ചെയ്യുന്നുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് മറുപടികളുമായി എത്തുന്നത് തീർച്ചയായും അത്തരത്തിൽ ഒരു രീതിയിൽ വേണം സുരേഷ് ഗോപി മുൻപോട്ട് പോകാൻ എന്നും അങ്ങനെയാണെങ്കിൽ ജനസമ്മതനായി മാറാൻ സുരേഷ് ഗോപിക്ക് ഒരുപാട് സമയം ആവശ്യമില്ല എന്നും ഇപ്പോൾ തന്നെ ആളുകൾ സുരേഷ് ഗോപി ഇഷ്ടപ്പെട്ട തുടങ്ങി ഇനിയും ആളുകൾ ഇഷ്ടപെടണമെങ്കിൽ സുരേഷ് ഗോപി ഇത്തരത്തിൽ മതേതരത്വം കാത്തുസൂക്ഷിച്ച മുൻപോട്ട് പോവുകയാണ് വേണ്ടത് എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത് അതേസമയം കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിൽ വളരെയധികം തിരക്കിലാണ് ഇപ്പോൾ സുരേഷ് ഗോപി

Scroll to Top