മരുമകന്റെ ഐശ്വര്യമാണ് സുരേഷ് ഗോപിയെ തുണച്ചത്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അച്ഛൻ അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മകൾ ഭാഗ്യ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ സംസാരിക്കുന്നത് നടൻ സുരേഷ് ഗോപിയെ കുറിച്ചാണ് സുരേഷ് ഗോപി വിജയിച്ചത് വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇതിനെ സംബന്ധിച്ച് മക്കളുടെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങളൊക്കെ ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങൾ തിരക്കൊന്നുമുണ്ട് കഴിഞ്ഞ ദിവസം മകൻ ഗോകുൽ സുരേഷിനോട് ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത് എങ്കിൽ ഇപ്പോൾ മകളായ ഭാഗ്യയോടും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓൺലൈൻ മാധ്യമങ്ങൾ. അച്ഛൻ വിജയിച്ചതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു മകളോട് ചോദിച്ചത്

അച്ഛൻ വിജയിച്ചാലും ഇല്ലെങ്കിലും ഈ നാടിനു വേണ്ടി ഈ കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു എന്നാണ് മകൾ മറുപടിയായി പറഞ്ഞത് അത്രത്തോളം ഈ നാട്ടുകാർക്ക് വേണ്ടി ചെയ്തിട്ടുണ്ട് ഇനിയിപ്പോൾ തോറ്റു പോവുകയായിരുന്നു എങ്കിലും ഇപ്പോൾ ചെയ്യുന്നതുപോലെ തന്നെ അച്ഛൻ ചെയ്യുമായിരുന്നു നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അച്ഛൻ അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എങ്ങനെയായിരുന്നു മകളുടെ മറുപടി ഈ മറുപടിയും വളരെയധികം ശ്രദ്ധ നേടിയിരുന്നു അതോടൊപ്പം നിരവധി ആളുകൾ പലതരത്തിലുള്ള കമന്റുകളുമായി രംഗത്ത് വരുന്നുണ്ട് മകളുടെ വിവാഹം കഴിഞ്ഞ സമയം മുതൽ സുരേഷ് ഗോപിക്ക് നല്ല കാലമാണ് എന്നും മരുമകന്റെ ഐശ്വര്യം കൊണ്ടാണ് ഇപ്പോൾ കൂടുതൽ സന്തോഷങ്ങൾ വീട്ടിൽ നിറയുന്നത് എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുന്നു

അതേസമയം സുരേഷ് ഗോപിയും താൻ കേന്ദ്രത്തിൽ എത്തിയാൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ രീതിയിലുള്ള തുറന്നുപറച്ചലുകൾ നടത്തിയിരുന്നു തൃശ്ശൂർപൂരം പോലും മറ്റൊരു രീതിയിൽ ആകുമെന്നും എല്ലാവരുടെയും വിശ്വാസങ്ങൾക്ക് മികച്ച രീതിയിൽ ഉള്ള തൃശ്ശൂർ പൂരം ആക്കി അത് മാറ്റണമെന്നും ഒപ്പം തന്നെ തമിഴ്നാടിന് വേണ്ടി സംസാരിക്കുമെന്ന് ഒക്കെയായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത് അതോടൊപ്പം തന്നെ മെട്രോ റെയിൽ തൃശ്ശൂരിലേക്ക് കൂടി നീട്ടുവാനുള്ള കാര്യങ്ങൾ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ വാക്കുകളൊക്കെ വലിയ സന്തോഷത്തോടെ തന്നെയാണ് ഓരോരുത്തരും കേൾക്കുന്നത് വെറുതെ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിലുള്ള വ്യക്തിയല്ല സുരേഷ് ഗോപി എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതുകൊണ്ടുതന്നെ ഇതൊക്കെ അദ്ദേഹം പൂർത്തിയാക്കും എന്ന വിശ്വാസം എല്ലാവർക്കും ഉണ്ട്

Scroll to Top