ചായക്കടക്കാരനാണ് ഇന്ത്യ ഭരിക്കുന്നത് എന്നും ജനാധിപത്യം ഇല്ല എന്നും പറഞ്ഞ് പ്രചരിപ്പിച്ചു. തോറ്റവരെ പരിഹസിക്കുന്നത് ഞങ്ങളുടെ സംസ്കാരം അല്ല. വികാരദീനനായി നരേന്ദ്ര മോദി

ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മൂന്നാം തരംഗം നിലനിൽക്കുകയാണ് മോദിയുടെ മൂന്നാം തരംഗം വലിയ ആഘോഷത്തോടെ തന്നെയാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നത് ഈ സാഹചര്യത്തിൽ തനിക്ക് എല്ലാവരോടും വലിയ നന്ദിയുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രിയായിരുന്ന നരേന്ദ്രമോദി വളരെ വികാരനിർഭരമായി ആണ് താനിക്കാരത്തെ കുറിച്ച് സംസാരിക്കുന്നത് എന്നും മോദിജി പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു ഒപ്പം തന്നെ കോൺഗ്രസുകാരെ പൂർണമായും കളിയാക്കുന്ന തരത്തിലുള്ള ഒരു പരാമർശവും അദ്ദേഹം നടത്തിയിട്ടുണ്ടായിരുന്നു ഇതെല്ലാം തന്നെ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്


ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് ഇന്ത്യ ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബമാണ് ഇന്ത്യയിൽ സഖ്യകക്ഷികൾക്കിടയിലെ ബന്ധം ദൃഢമാണ് അധികാരത്തിലെത്താൻ ചില പാർട്ടികൾ ചേർന്നുണ്ടാക്കിയ കൂട്ടായ്മയല്ല എൻഡിഎ എന്നത് അവർക്ക് പ്രാധാന്യമുള്ളത് രാജ്യമാണ് ഈ മുന്നണി പ്രവർത്തിക്കുന്നത് ഇന്ത്യയിലെ ഓരോ പ്രവർത്തകരും കഠിനാധ്വാനം ചെയ്യുന്നവരാണ് എല്ലാവരും നല്ല രീതിയിൽ സദ്ഭരണം കാഴ്ചവയ്ക്കുന്നവരും അടുത്ത പത്ത് വർഷവും അങ്ങനെ തന്നെയായിരിക്കും സ്ത്രീകളുടെ ജീവിത നിലവാരം അടക്കം ഉയർത്തിയത് ഈ ഭരണമാണ് വികസിത ഭാരതം എന്ന സങ്കല്പം സാക്ഷാത്കരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം

ഇപ്പോഴിതാ ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയ തുടക്കം ഇട്ടിരിക്കുകയാണ് എൻഡിഎ തലമുറകളായി വേട്ടയാടകൾ സഹിച്ചു കേരളത്തിൽ നിരവധി പേർ ബലിദാനികളായി എന്നിട്ടും പരിശ്രമം തുടരുകയായിരുന്നു നമ്മൾ ഒടുവിൽ ഒരു അംഗം വിജയിച്ചു ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനെ കുറിച്ച് അവിശ്വാസവും സൃഷ്ടിച്ചു തിരഞ്ഞെടുപ്പിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു ഇന്ത്യ ജനാധിപത്യത്തിന്റെ രാജാവാണെന്ന് ലോകമെങ്ങും താൻ വിളിച്ചു പറഞ്ഞപ്പോൾ ഇവിടെ ചായക്കടക്കാരനാണ് ഭരിക്കുന്നത് എന്നും ജനാധിപത്യം ഇല്ല എന്നും പ്രചരിപ്പിച്ചു ഒടുവിൽ എൻഡിഎ സഖ്യം മഹാ വിജയം കൈവരിച്ചപ്പോൾ പരാജയമായി ചിത്രീകരിക്കാൻ പലരും ശ്രമിച്ചു ജയത്തിൽ ഉന്മാദിക്കുകയും തോറ്റവരെയും പരിഹസിക്കുകയും ചെയ്യുന്നതല്ല ഞങ്ങളുടെ സംസ്കാരം രാജ്യത്ത് ഇന്നലെയും ഇന്നും നാളെയും എൻഡിഎ ആയിരിക്കും എന്നും മോദി ആത്മവിശ്വാസത്തോടെ പറഞ്ഞു 10 വർഷത്തിന് ശേഷവും 100 സീറ്റ് കടക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും കൂടി കോൺഗ്രസ് നേടിയ സീറ്റുകൾ ഞങ്ങൾ ഒറ്റയ്ക്ക് നേടി

Scroll to Top