എന്തുകൊണ്ടാണ് രണ്ടാമത് വീണ്ടും ധർമ്മജൻ വിവാഹം ചെയ്തത്…? അതിന്റെ കാരണം ഇത്

അടുത്ത സമയത്തായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വിഷയം എന്നത് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടിയുടെ വിവാഹമായിരുന്നു ധർമ്മജൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ഈ വിഷയം സോഷ്യൽ മീഡിയയിൽ എത്തിച്ചത് ധർമ്മജൻ തന്നെയായിരുന്നു തന്റെ ഭാര്യ രണ്ടാമത് വിവാഹിത ആവാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഒരു വിഷയം ധർമ്മജൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഒപ്പം കൂടി വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു

ഭാര്യ വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന വരൻ ഞാൻ തന്നെയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ധർമ്മജൻ പങ്കുവെച്ചത് ഇതിനെ തുടർന്ന് നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി രംഗത്ത് വന്നത് വിവാഹ വാർഷികം ആണോ എന്താണ് ഇത്തരത്തിൽ വിവാഹം രണ്ടാമത് കഴിക്കുന്നതിന്റെ കാരണം എന്നൊക്കെയായിരുന്നു പലരും ചോദിച്ചത് എന്തുകൊണ്ടാണ് രണ്ടാമത് വീണ്ടും ധർമ്മജൻ ഒരു വിവാഹത്തിന് ഒരുങ്ങിയത് എന്നതിന്റെ യഥാർത്ഥ കാരണമാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്

പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഒരു കാര്യത്തിലേക്ക് ധർമ്മജൻ കടന്നത് എന്ന് പറയുന്നവർ നിരവധിയാണ് അത്തരക്കാർക്ക് ഉള്ള ഒരു മറുപടി തന്നെയാണ് ഇപ്പോൾ യഥാർത്ഥ കാരണം എന്താണ് എന്നത് ധർമ്മജനും ഭാര്യയും ഒളിച്ചോടി പോയി വിവാഹം കഴിച്ചവരാണ് അതുകൊണ്ടു തന്നെ ഇവർ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല അത്തരത്തിൽ നിയമപരമായ രജിസ്ട്രേഷൻ ആണ് ഇപ്പോൾ നടന്നിരിക്കുന്നത് മകളെ സാക്ഷി നിർത്തിയാണ് ഇപ്പോൾ അമ്മയെ വീണ്ടും ധർമ്മജൻ വിവാഹം ചെയ്തിരിക്കുന്നത് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു നിരവധി ആളുകളാണ് ഇതിന് മികച്ച കമന്റുകളുമായി രംഗത്ത് വരുന്നത് ഇത്തരത്തിൽ വിവാഹം കാണാൻ സാധിക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത് വളരെ സന്തോഷത്തോടെ നിങ്ങൾ ജീവിക്കുമെന്നും അത് കാണുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു എന്നും ഒക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട് വളരെ നല്ല തീരുമാനമാണ് ഇത് എന്നാണ് മറ്റു ചിലർ പറയുന്നത്

Scroll to Top