ഒരു പാട്ട് പിന്നെയും പിന്നെയും ഇട്ട് വെറുപ്പിച്ചാൽ ആർക്കാണെങ്കിലും ഇഷ്ടക്കേട് തോന്നും ഞ്യാപകം പാട്ടിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ കാണാൻ സാധിക്കുന്നത് മുഴുവൻ വർഷങ്ങൾക്കുശേഷം എന്ന സിനിമയ്ക്കുള്ള ട്രോളുകൾ മാത്രമാണ് ഈ ചിത്രം മുഴുവൻ ലാഗായിരുന്നു എന്നും ക്രിഞ്ച് സിനിമയാണ് എന്നുമുള്ള തരത്തിൽ വലിയ തോതിൽ ആയിരുന്നു പലരും കമന്റുകളുമായി എത്തിയിരുന്നത് ഒരുവിധത്തിലും ഈ സിനിമ സഹിക്കാൻ പറ്റുന്നില്ല എന്നാണ് ചിലർ കമന്റ് ചെയ്തത് ഈ കമന്റുകൾ ഒക്കെ തന്നെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് പലരും ഈ കമന്റുകൾ കണ്ടു എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് പ്രത്യേകിച്ച് വിനീത് ശ്രീനിവാസനും കുടുംബവും

ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്റെ അനുജനും നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിലാണ് ഈ കാര്യത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസ് സംസാരിക്കുന്നത് സിനിമയിൽ ഏറ്റവും കൂടുതൽ വിമർശനമേറ്റ ഒരു സംഭവം എന്നത് ഞാവകം എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു ഒരുപാട് വട്ടം ഈയൊരു ഗാനം സിനിമയിൽ ഇട്ടു വെറുപ്പിച്ചു എന്നാണ് പലരും പറഞ്ഞിരുന്നത്

ഇതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസ് പറയുന്നത് ഇങ്ങനെയാണ് തനിക്ക് വളരെയധികം വർക്ക് ആയ ഒരു പാട്ടാണ് വ്യാപകം എന്ന പാട്ട് അതേസമയം എത്ര ഇഷ്ടമുള്ള പാട്ടാണെങ്കിലും വീണ്ടും വീണ്ടും ആ ഒരു പാട്ട് കേൾക്കുമ്പോൾ ആളുകൾക്ക് ആവർത്തനവിരസത ഉണ്ടാകും. അങ്ങനെയിട്ട് വെറുപ്പിക്കുകയാണെങ്കിൽ ആളുകൾ അതിനോട് പ്രതികരിക്കുന്നത് സ്വാഭാവികമാണ് ഹൃദയം എന്ന ചിത്രത്തിലും ഇങ്ങനെ ഒരു പാട്ട് തന്നെ വീണ്ടും റിപ്പീറ്റ് ചെയ്ത് ഏട്ടൻ കാണിച്ചിട്ടുണ്ട് അദ്ദേഹം അങ്ങനെ ചെയ്യുന്നത് പലവട്ടമായി താൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് എന്നും പറയുന്നുണ്ട് ഇത് വർക്ക് ആവാത്ത ആളുകളും കാണും എനിക്ക് പേഴ്സണലി ഈ പാട്ട് വർക്ക് ആയതാണ് എന്നാൽ വർക്ക് ആവാത്ത ആളുകളെയും തനിക്ക് അറിയാം വീണ്ടും വീണ്ടും ഒരു പാട്ട് ഇട്ടു വെറുപ്പിക്കുകയാണെങ്കിൽ ആളുകൾക്ക് അത് ഇഷ്ടമാവില്ല അത് സ്വാഭാവികമായ കാര്യമാണ് എന്നും പിന്നെ സിനിമ ഓ ടി ജി യിൽ കാണുമ്പോൾ ലാഗ് തോന്നും എന്നുമാണ് ധ്യാൻ ശ്രീനിവാസൻ

Scroll to Top