ഗബ്രിയുടെ പ്രണയ ഗാനത്തിൽ ലയിച്ച് നാണിച്ചു ജാസ്മിൻ വീഡിയോ വൈറൽ

ഇത്തവണ ബിഗ് ബോസ് സീസൺ സിക്സ് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ ഒരു പേര് എന്നത് ജാസ്മിൻ എന്നും ഗബ്രി എന്നുമായിരുന്നു ഇരുവരും അത്രത്തോളം ഈ ഒരു സീസണിൽ ശ്രദ്ധ നേടിയിരുന്നു എന്നതാണ് സത്യം ഈ സീസൺ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടിവന്ന രണ്ടുപേരും ഇവർ തന്നെയായിരുന്നു ഇവരുടെ സൗഹൃദം പ്രേക്ഷകർക്ക് ഒട്ടും തന്നെ അംഗീകരിക്കാവുന്ന രീതിയിലായിരുന്നില്ല അതുകൊണ്ടുതന്നെയാണ് ജാസ്മിൻ ഇത്തവണ ബിഗ് ബോസിൽ വിജയിക്കാതിരുന്നത് എങ്കിലും ജാസ്മിൻ വിജയിക്കാൻ അർഹതയുള്ള മത്സരാർത്ഥിയാണ് എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു

ഒറ്റയ്ക്ക് കളിക്കുകയായിരുന്നു എങ്കിൽ മികച്ച രീതിയിൽ തന്നെ വിജയിക്കാൻ സാധിക്കുമായിരുന്നു ഒരു മത്സരാർത്ഥി എന്നാൽ ഗബ്രിയുമായുള്ള സൗഹൃദമാണ് ജാസ്മിനെ തകർത്തു കളഞ്ഞത് ജാസ്മിന്റെ വീട്ടിൽ നിന്ന് പോലും ഇതിനെതിരെ എതിർപ്പ് വന്നിട്ടും ആ സൗഹൃദത്തിൽ തന്നെ ജാസ്മിൻ ഉറച്ചുനിൽക്കുകയായിരുന്നു ചെയ്തത് ഇപ്പോഴത്തെ ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടാതെ സൂക്ഷിക്കുകയാണ് ജാസ്മിൻ കഴിഞ്ഞദിവസം ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ അപ്സരയുടെ പിറന്നാളായിരുന്നു ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ വേണ്ടി ജാസ്മിനും ഗർഭിണിയും എത്തിയിരുന്നു

ഈയൊരു വേദിയിൽ വച്ച് ഗബ്രി ഒരു പ്രണയഗാനം ആലപിക്കുകയും ഈ ഗാനത്തിൽ നാണിച്ചു നിൽക്കുന്ന ജാസ്മിനെ കാണുകയും ചെയ്യാമായിരുന്നു വീട്ടിൽ നിന്നൊക്കെ ഇത്രയും എതിർപ്പ് ഉയർന്നിട്ടും ജാസ്മിൻ വീണ്ടും ഗബ്രിയുമായി അടുക്കുകയാണോ എന്നായിരുന്നു ഇത് കേട്ടുകൊണ്ട് പലരും ചോദിച്ചിരുന്നത് ഈ ഒരു വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു ഗബ്രിയുടെ പാട്ടിനൊത്ത് നാണത്തിൽ നിൽക്കുന്ന ജാസ്മിനെയാണ് കാണാൻ സാധിച്ചത് പലരും ഇതിന് വിമർശനങ്ങളുമായാണ് വന്നത് ഇതുവരെയും ഇത് തീർന്നില്ലേ എന്നാണ് ചിലർ ചോദിച്ചത് ഫേസ്ബുക്ക് തുറന്നാൽ കാണാൻ സാധിക്കുന്നത് ഇവരെ മാത്രമാണ് ഇവരെ കാണാതിരിക്കാൻ എന്താണ് മാർഗം എന്ന് തുടങ്ങി നിരവധി ആളുകളാണ് ചോദ്യങ്ങളുമായി രംഗത്ത് വരുന്നത് അതേസമയം തനിക്ക് ജാസ്മിനോട് പ്രണയം ഇല്ല എന്നും ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നു എന്നും ഇതിനോടകം തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു

Scroll to Top