ജാൻ മണി വിവാഹിതയാവാൻ പോകുന്നു വരൻ ഡോക്ടറാണ് സർപ്രൈസ് പൊട്ടിച്ച് യമുന

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതയായി മാറിയ താരമാണ് ജാൻമണി ബിഗ്ബോസിൽ നിന്നും വളരെ പെട്ടെന്ന് തന്നെ ജാൻമണിക്ക് പുറത്തു പോകേണ്ടതായി വന്നിരുന്നു എന്നാൽ ജാൻമണിയോടെ ഒരു പ്രത്യേക ഇഷ്ടം ബിഗ് ബോസിലുള്ള എല്ലാവർക്കും ഉണ്ടായിരുന്നു. ഇപ്പോൾ ബിഗ് ബോസിലേക്ക് വീണ്ടും പഴയ മത്സരാർത്ഥികൾ എത്തുന്ന ഒരു രീതിയാണ് നടന്നുകൊണ്ടിരിക്കുന്നത് ബിഗ് ബോസിന്റെ ഗ്രാൻഡ്ഫിനാലെ തുടങ്ങുന്നതിനുമുമ്പ് തന്നെ ബിഗ് ബോസിലേക്ക് മറ്റു മത്സരാർത്ഥികൾ എത്തിക്കൊണ്ടിരിക്കുകയാണ് അവരിൽ ആദ്യം എത്തിയത് ജാൻമണിയാണ്

ജാൻമണിക്കൊപ്പം യമുനയും ബിഗ് ബോസിലേക്ക് എത്തിയിരുന്നു രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ ആയതുകൊണ്ട് ഒരുമിച്ചാണ് എത്തിയത് ഇപ്പോൾ ബിഗ് ബോസിൽ വച്ച് യമുന ജാൻമണിയുടെ ഒരു വലിയ സർപ്രൈസ് പൊട്ടിച്ചിരിക്കുകയാണ് അതാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ജാൻമണി വിവാഹിത ആവാൻ പോവുകയാണ് എന്നും ഇത് അറിഞ്ഞില്ലേ ആണ് മറ്റു മത്സരാർത്ഥികളുടെ യമുന ചോദിക്കുന്നത് മാത്രമല്ല ഒരു ഡോക്ടറെയാണ് ജാൻമണി വിവാഹം കഴിക്കാൻ പോകുന്നത് എന്ന് താൻ അറിഞ്ഞു എന്നും യമുന പറയുന്നുണ്ട് കൂടുതൽ കാര്യങ്ങൾ ഒന്നും തനിക്ക് അറിയില്ല എന്നാണ് യമുന വ്യക്തമാക്കുന്നത്

അതേസമയം പ്രേക്ഷകർ എല്ലാവരും വലിയ സന്തോഷത്തിലാണ് ഇപ്പോൾ നിലനിൽക്കുന്നത് ജാൻമണി വിവാഹിത ആവാൻ പോവുകയാണ് എന്നതിനൊപ്പം ഈ സീസണിലെ എല്ലാ മത്സരാർത്ഥികളെയും ഈ ചടങ്ങിൽ കാണാൻ സാധിക്കുമല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത് എല്ലാവർക്കും ഒരുമിച്ചു കൂടുവാനുള്ള ഒരു ചടങ്ങാണ് ജാൻമണിയുടെ വിവാഹം എന്നും പറയുന്നു ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെടലും ഏകാന്തതയും ഒക്കെ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് ജാൻമണി തന്നെ പറയുകയും ചെയ്തിട്ടുണ്ട് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായപ്പോൾ ജാൻമണി പൊട്ടി കരഞ്ഞത് തന്നെ വീണ്ടും ഏകാന്തമായ ആ ജീവിതത്തിലേക്ക് പോകേണ്ടി വരുമല്ലോ എന്ന് ഓർത്തിട്ടാണെന്ന് പലരും കമന്റുകളിലൂടെ പറയുകയും ചെയ്തിരുന്നു ഏതാണെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം അവസാനിച്ചല്ലോ ഇനി കൂട്ടിന് ഒരാൾ വരുന്നുണ്ടല്ലോ എന്നൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് വലിയ സന്തോഷത്തോടെ തന്നെ ജാൻമണിയുടെ വിവാഹവാർത്ത എല്ലാവരും ഏറ്റെടുക്കുന്നു

Scroll to Top