ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യൻ ടൂറിസത്തെ താൻ മാറ്റിയെടുക്കും

മലയാളികൾക്കിടയിൽ വളരെ സുപരിചിതനായ ഒരു വ്യക്തിയാണ് സുരേഷ് ഗോപി സുരേഷ് ഗോപി ഇന്ന് വളരെയധികം ഉയരങ്ങളിൽ എത്തിനിൽക്കുകയാണ് ഒരു നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ നിന്ന് താരം സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റിരിക്കുന്ന സുരേഷ് ഗോപി ഇപ്പോൾ ചില പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് ഈ തീരുമാനങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ടൂറിസം വകുപ്പ് തന്റെ കയ്യിൽ ലഭിച്ചപ്പോൾ താൻ എന്തൊക്കെ ചെയ്യുമെന്നാണ് ഇദ്ദേഹം പറയുന്നത്

ഒരിടത്തും നിരാശനാകാൻ താൻ ഉദ്ദേശിക്കുന്നില്ല കേരളമാണ് ഇന്ത്യയുടെ ടൂറിസത്തിന്റെ പരമസാധ്യത പ്രധാനമന്ത്രി ഇതിനെക്കുറിച്ച് നേരത്തെ തന്നെ പരാമർശിച്ചതാണ് ആ സാധ്യതയെ വിനിയോഗിക്കുവാനുള്ള നിയോഗം തനിക്ക് ആയിരിക്കും ലഭിക്കുന്നത് ഇതിനു മുൻപ് വന്നു പോയവർക്ക് വീണ്ടും വരാനും പുതുതായി വരാൻ താല്പര്യപ്പെടുന്നവർക്ക് അഭികാമ്യതയോടെ വരാനുമുള്ള സംവിധാനം സജ്ജമാക്കാൻ ആണ് താൻ പരിശ്രമിക്കുക കൊല്ലം തീരത്ത് എണ്ണഖനന സാധ്യത അടക്കം താൻ പരിശോധിക്കും ടൂറിസത്തിന്റെ പുതിയ പടവുകളാണ് താൻ സൃഷ്ടിക്കാൻ പോകുന്നത് ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യൻ ടൂറിസത്തെ ത്താൻ മാറ്റിയെടുക്കും

ലോകത്തിനായുള്ളൊരു ദേശീയ പാക്കേജ് ആണ് തന്റെ ലക്ഷ്യം വിശദമായി പഠിച്ച ഉചിതമായി പ്രവർത്തിക്കുകയായിരിക്കും ചെയ്യുക എന്നും അദ്ദേഹം പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അതേസമയം സുരേഷ് ഗോപി എന്തുപറഞ്ഞാലും തമാശയുടെ രീതിയിൽ എടുക്കുന്ന കുറച്ച് ആളുകൾ ഇതിനും ട്രോളുകളുമായി എത്തിയിട്ടുണ്ട് സുരേഷ് ഗോപിയുടെ വാക്കുകളൊക്കെ വളച്ചൊടിച്ച് വ്യത്യസ്തമായ രീതിയിൽ പറഞ്ഞുകൊണ്ടാണ് ചിലർ എത്തുന്നത് പലരുടെയും കമന്റുകൾ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് എന്നാൽ സുരേഷ് ഗോപി ഇതൊന്നും തന്നെ ഗൗനിക്കാതെ തന്റെ ജോലിയിൽ വ്യാപൃതനാകാനാണ് നോക്കുന്നത് അതുതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ആരോഗ്യ എന്തൊക്കെ പറഞ്ഞാലും താൻ വിജയം നേടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെയാണ് അദ്ദേഹം വലിയ വിജയം സ്വന്തമാക്കിയത് ഇപ്പോൾ തനിക്ക് നൽകിയ സ്ഥാനത്തിൽ പരിപൂർണ്ണ ത്രിപ്തനാണ് എന്നും ഈ ഗവൺമെന്റിന്റെ ഭാഗമായിരിക്കുന്നത് തനിക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെന്നും താരം പറയുന്നു

Scroll to Top