ഗബ്രിയേ കണ്ടാലുടനെ മുഖത്തും കഴുത്തിലും ഉമ്മവെച്ച് ജാസ്മിൻ വിടു എന്തൊരു വൃത്തികെട്ട സ്വഭാവമാണ് ഇത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ശ്രദ്ധ നേടിയ രണ്ടുപേരാണ് ജാസ്മിനും ഗബ്രിയും ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് ഇരയായ വരും ഇവർ തന്നെയാണ് നിരവധി ആളുകൾ ആയിരുന്നു ഇവരെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നത് ഇപ്പോൾ ഗ്രാൻഡ്ഫിനാലെ ആരംഭിക്കുന്നതിന്റെ ഭാഗമായി ബിഗ് ബോസിലെ പല മത്സരാർത്ഥികളും വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് കയറിയിരിക്കുകയാണ് അക്കൂട്ടത്തിൽ ഗബ്രിയുമുണ്ട് ഗബ്രിഡ് ബിഗ് ബോസ് വീടിനുള്ളിലേക്ക് കയറിയപ്പോഴേക്കും ജാസ്മിൻ വളരെ സന്തോഷവതിയാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്

ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഗബ്രിയുടെയും ജാസ്മിന്റെയും പുതിയ വീഡിയോയാണ് ഒരു കാര്യവുമില്ലാതെ ഗബ്രിയെ കണ്ട ഉടനെ തന്നെ ജാസ്മിൻ കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഒക്കെയാണ് ഈ ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നത് രാവിലെ എഴുന്നേറ്റതിനുശേഷം ജാസ്മിൻ ബാത്റൂമിൽ പോയി തിരികെ വരുമ്പോഴാണ് ബാത്റൂമിലേക്ക് വരാൻ നിൽക്കുന്ന ഗബ്രിയെ കാണുന്നത് ഉടനെ തന്നെ ഗബ്രിയേ കെട്ടിപ്പിടിച്ച് കുറെ സമയം നിൽക്കുകയാണ് ജാസ്മിൻ ചെയ്യുന്നത് സഹ മത്സരാർത്ഥിയായ യമുന വന്ന ജാസ്മിനെ മാറ്റാൻ ശ്രമിക്കുമ്പോഴും മാറാൻ തയ്യാറാവാതെ ഗബ്രിയേ കെട്ടിപ്പിടിച്ച് കൊണ്ട് ജാസ്മിൻ നിൽക്കുകയാണ്

]

യമുന അടിക്കുകയും പിടിച്ചു മാറ്റുകയും ഒക്കെ ചെയ്യുന്നുണ്ട് എന്നാൽ ജാസ്മിൻ മാറാൻ തയ്യാറാവുന്നില്ല ശേഷം ഗബ്രിയേ കെട്ടിപ്പിടിച്ച് മുഖത്തും കഴുത്തിലും ഒക്കെ ഉമ്മ കൊടുത്തതിനുശേഷം ആണ് ജാസ്മിൻ ഗബ്രിയുടെ അരികിൽ നിന്നും മാറുന്നത് ഇത് കണ്ടുകൊണ്ട് നിരവധി ആളുകളാണ് വീണ്ടും സൈബർ ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത് ജാസ്മിൻ വിജയിക്കാൻ സാധ്യതയുണ്ടായിരുന്നു എങ്കിൽ അതുപോലും ഇപ്പോൾ മാറിയിരിക്കുകയാണ് എന്നാണ് ആളുകൾ പറയുന്നത് എന്തൊരു വൃത്തികെട്ട സ്വഭാവമാണ് ഈ പെൺകുട്ടി കാണിക്കുന്നത് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് പുറത്ത് നെഗറ്റീവ് ആണ് എന്ന് നന്നായി അറിയാം എന്നിട്ടും വീണ്ടും വീണ്ടും ഈ കാര്യം തന്നെ ആവർത്തിക്കുന്നത് എന്തിനാണെന്ന് എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ചില കമന്റുകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ എല്ലാം ഇതിനെതിരെ വളരെയധികം സൈബർ ആക്രമണങ്ങളാണ് ഉയരുന്നത്

Scroll to Top