ഇന്ദിരാഗാന്ധി ഇന്ത്യയുടെ മാതാവാണ് എന്ന സുരേഷ് ഗോപി പറഞ്ഞത് ബിജെപി പ്രവർത്തകർക്ക് ഇഷ്ടം ആയിട്ടില്ല അതിന്റെ കാരണം ഇത്

സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടുന്നത് ഇപ്പോൾ സുരേഷ് ഗോപിയുടെ വാർത്തകളാണ് സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി ആയതിനുശേഷം ഒരുപാട് കാര്യങ്ങൾ തുറന്നു പറയുകയും ചെയ്യുന്നുണ്ട് അവയിൽ പലതും വളരെ പെട്ടെന്ന് ആണ് ട്രോളുകൾക്ക് ഇരയായി മാറുന്നത് ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചുള്ള ഒരു ചർച്ചയാണ് ശ്രദ്ധ നേടുന്നത് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞ ഒരു പ്രസ്താവന വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ദേശീയതലത്തിൽ തന്നെ സുരേഷ് ഗോപിയുടെയും ഒരു പ്രസ്താവന ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ഇന്ദിരാഗാന്ധി ഇന്ത്യയുടെ മാതാവ് എന്ന സുരേഷ് ഗോപി വിശേഷിപ്പിച്ചതാണ് ശ്രദ്ധ നേടുന്നത്

ഇത് ബിജെപിയിൽ പോലും വലിയൊരു പിണക്കത്തിന് കാരണമായി എന്നാണ് പറയുന്നത് സുരേഷ് ഗോപി ഒരു കേന്ദ്രമന്ത്രി കൂടിയാണ് അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു ഈ വിഷയം ദില്ലിയിലെത്തി എന്നാണ് പറയുന്നത് അറിയുന്നത് ദേശീയ മാധ്യമങ്ങൾ അടക്കം ഇന്ദിരാഗാന്ധി ഇന്ത്യയുടെ മാതാവ് എന്ന ബിജെപി മന്ത്രി പറഞ്ഞു എന്ന് തലക്കെട്ടുകൾ എത്തി കരുണാകരന്റെ മുരളി മന്ദിരം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ ആയിരുന്നു ഇദ്ദേഹം ഈ മുൻ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധിയെ കുറിച്ച് പരാമർശിച്ചത് ഇന്ത്യയുടെ മാതാവാണ് ഇന്ദിരാഗാന്ധി എന്നും കോൺഗ്രസ് മുഖ്യമന്ത്രിയായ കെ കരുണാകരനെ ധീരനായ ഭരണാധികാരി എന്നുമാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്

ഒപ്പം തന്നെ ബീജ പി നേതാവായ കർണാകാരനെയും മാർക്സിസ്റ്റ് പ്രവർത്തകനായ ഇകെ നയനാരെയും തന്റെ രാഷ്ട്രീയ ഗുരുക്കൾ എന്നുകൂടി സുരേഷ് ഗോപി അഭിസംബോധന ചെയ്തിരുന്നു ഇതും വളരെയധികം ശ്രദ്ധ നേടിയിരുന്നു കഴിഞ്ഞദിവസം കണ്ണൂരിൽ എത്തിയപ്പോൾ സുരേഷ് ഗോപി നായനാരുടെ വസതിയിലും എത്തിയിരുന്നു കെ കരുണാകരനെ പുകഴ്ത്തിയതിലും ബിജെപി വലിയ ഞെട്ടൽ ഉണ്ടായിട്ടില്ല എന്നാൽ ഇന്ദിരാഗാന്ധിയെ ഇന്ത്യയുടെ മാതാവ് എന്ന് വിളിച്ചത് വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് മഹാത്മാഗാന്ധി ഇന്ത്യയുടെ പിതാവാണ് എങ്കിൽ മാതാവ് ഇന്ദിര എന്ന സ്ഥാനം ഒരു ബിജെപി മന്ത്രി തന്നെ പറയുന്നു എന്നത് ബിജെപിയെയും അസ്വസ്ഥമാക്കുന്ന ഒന്നാണ് എന്നാൽ സുരേഷ് ഗോപി പലപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്

Scroll to Top