ആരൊക്കെ വിമർശിച്ചാലും എന്റെ മകൾ എന്റെ അഭിമാനമാണ് അവൾ തന്നെയായിരിക്കും വിജയിയായി മാറുന്നതും ഉറപ്പോടെ ജാസ്മിന്റെ പിതാവ്

ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഒരു വിഷയം എന്നത് യൂട്യൂബ് ആയ ജാസ്മിൻ ജാഫറിനെ കുറിച്ചാണ് ജാസ്മിൻ ഇത്തവണ സോഷ്യൽ മീഡിയയിൽ വലിയ താരമായി മാറിയിരിക്കുകയാണെന്ന് പറയുന്നതാണ് സത്യം. ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയതിനു ശേഷം ജാസ്മിന് നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത് ജാസ്മിന്റെ ബിഗ് ബോസ് വീടിനുള്ളിലെ പല പ്രകടനങ്ങളും പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നില്ല എന്നാൽ ഇപ്പോൾ ജാസ്മിന്റെ പിതാവ് താരത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്

എന്റെ മകളെ ഓർത്ത് എനിക്ക് അഭിമാനമാണ് ഉള്ളത് വീടിന്റെ അകത്തുനിന്നും പുറത്തുനിന്നും അവൾ ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടും ഇവിടം വരെ എത്തിനിൽക്കുന്നു അതൊരു വലിയ നേട്ടമായാണ് ഞാൻ കരുതുന്നത് ഒരു മത്സരാർത്ഥി എന്ന നിലയിൽ ഞാൻ അവളെ തീർച്ചയായും അഭിനന്ദിക്കും അവൾ വിജയിക്കുകയാണെങ്കിലും പരാജയപ്പെടുകയാണെങ്കിലും അവൾക്ക് ലഭിച്ച ഗെയിമുകൾ അവൾ മികച്ച രീതിയിൽ തന്നെയാണ് കളിച്ചത് നല്ല രീതിയിൽ അവൾ ഗെയിം കളിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും അവൾക്ക് അവിടെ വരെ എത്തുവാനോ ഇപ്പോൾ അവിടെ നിൽക്കുവാനോ സാധിക്കില്ല

അവൾ സ്റ്റേജിൽ മോഹൻലാൽ സാറിനോടൊപ്പം നിന്ന് നിമിഷം ഒരു അച്ഛൻ എന്ന നിലയിൽ തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനിൽ നിന്നുമാണ് അവൾ എല്ലാം ആഴ്ചയിലും അഭിനന്ദനങ്ങളും ഒപ്പം വഴക്കുകളും കേൾക്കുന്നത് തന്നെ മകളെക്കുറിച്ച് തനിക്ക് അഭിമാനിക്കാൻ ഇതിൽ കൂടുതൽ മറ്റ് എന്താണ് ആവശ്യമുള്ളത് ഈ ലോകത്തിലുള്ള ഏതൊരു അച്ഛനെയും പോലെ തന്നെ എന്റെ മകൾ വിജയിക്കുന്നത് കാണുവാൻ ആണ് ഞാൻ എന്ന് അച്ഛൻ ആഗ്രഹിക്കുന്നത് ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ള ആറ് ഫൈനലിസ്റ്റുകളും വളരെ മികച്ച മത്സരാർത്ഥികളാണ് താൻ എല്ലാവരെയും ഒരേ പോലെ തന്നെ കാണുന്നുണ്ട് എന്നാൽ വിധി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ് അവരുടെ വിധിയാണല്ലോ വിജയമായി മാറുന്നത് ഏറ്റവും അർഹതയുള്ള ആൾ തന്നെ വിജയിക്കട്ടെ പക്ഷേ തന്റെ മകൾ വിജയിക്കുമെന്ന് തനിക്ക് ഉറപ്പാണ് ഇങ്ങനെയാണ് ജാസ്മിന്റെ പിതാവ് പ്രതികരിക്കുന്നത്

Scroll to Top