ജാസ്മിൻ ഫെയ്ക്ക് ആണ് എന്ന് ഉർവശി. ഹിഡൻ ഫെയ്സ് ഉണ്ട് എന്ന് ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കും

ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടുതലായും ആളുകൾ ശ്രദ്ധിച്ച വ്യക്തിത്വമാണ് ജാസ്മിൻ ജാഫർ വളരെ നെഗറ്റീവായ രീതിയിലായിരുന്നു താരത്തിന് ഒരു പ്രേക്ഷകശ്രദ്ധ ഉണ്ടായിരുന്നത് എന്നാൽ വളരെ മികച്ച ഒരു പ്ലേയർ ആണ് ജാസ്മിൻ എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവും നിലനിൽക്കുന്നില്ല എന്നതും ഉറപ്പാണ് ആദ്യസമയത്ത് ലവ് സ്ട്രാറ്റർജി മുതൽ തന്നെ വലിയ രീതിയിൽ ജാസ്മിൻ ബിഗ് ബോസിൽ ശ്രദ്ധ നേടിയിരുന്നു എന്നതാണ് സത്യം ജാസ്മിന്റെ പല രീതികളും വിമർശനാത്മകമായ രീതിയിൽ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു

എന്നാൽ ഇനി ബിഗ് ബോസ് അവസാനിക്കുവാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് നിലനിൽക്കുന്നത് ഈ സാഹചര്യത്തിലും ഒരു സ്ട്രോങ്ങ് കണ്ട ആയി ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ ഉണ്ട് എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ് നല്ല രീതിയിൽ തന്നെ പുറത്ത് താരത്തിന് ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത് നടിയായ ഉർവശിയായിരുന്നു തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായാണ് ഉർവശി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരുന്നത്

ഈ സാഹചര്യത്തിൽ ജാസ്മിനോട് ഉർവശി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ചില കാര്യങ്ങൾ ഉർവശി പറയാതെ പറയുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത് ജാസ്മിന്റെ മുടി നല്ല ഭംഗിയുണ്ട് എന്നും അതുകൊണ്ടുതന്നെ അത് എപ്പോഴും അഴിച്ചിട്ടിരിക്കുകയാണ് എന്നും ഉർവശി പറയുന്നുണ്ട് ശരിക്കും ജാസ്മിൻ മുടി ഹെയർസ്റ്റൻഷൻ ചെയ്തിരിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാം അക്കാര്യത്തെ കുറിച്ചാണ് ഉർവശി അവിടെ പറഞ്ഞത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ അതോടൊപ്പം തന്നെ ജാസ്മിൻ ഒരുപാട് മേക്കപ്പ് ഇടുന്നതിനെയും ഉർവശി വിമർശിച്ചിരുന്നു ലിപ്സ്റ്റിക്ക് ഒക്കെ ഒരുപാട് ഇടരുത് എന്നും നമ്മുടെ യഥാർത്ഥ മുഖം ആളുകൾ കാണണം എന്നുമാണ് ഉർവശി പറഞ്ഞിരുന്നത് ഇല്ലെങ്കിൽ ഒരു ഹിഡൻ ഫെയ്സ് ഉണ്ട് എന്ന് തോന്നും ആളുകൾക്ക് എന്ന ഉർവശി പറഞ്ഞതിൽ നിന്നും ജാസ്മിൻ ഫെയ്ക്ക് ആണ് എന്ന് ഉർവശി പറയാതെ പറയുകയാണോ ചെയ്തത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്

Scroll to Top