ഇൻസ്റ്റഗ്രാമിൽ മോഹൻലാൽ ഫോളോ ചെയ്യുന്ന ഏക സാധാരണക്കാരൻ ഞെട്ടൽ മാറാതെ തിരുവല്ല പായിപ്പാട് സ്വദേശി നസീർ

മലയാള സിനിമയിൽ തന്നെ നിരവധി ആരാധകരുള്ള ഒരു നടനാണ് മോഹൻലാൽ അദ്ദേഹത്തോട് പ്രത്യേകമായ ഒരു ഇഷ്ടം തന്നെ സിനിമയ്ക്കുള്ളിൽ ഉള്ളവർക്കും ഉണ്ട് മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ എല്ലാവരും വാചാലരാവുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് സോഷ്യൽ മാധ്യമങ്ങൾ എല്ലാം വളരെ സജീവമായ മോഹൻലാൽ പലപ്പോഴും തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറില്ല എന്നാൽ അദ്ദേഹം പിന്തുടരുന്നവർ വളരെ കുറവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോഹൻലാൽ പിന്തുടരുന്ന ഒരു വ്യക്തിയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

സാക്ഷാൽ മോഹൻലാൽ പിന്തുടരുന്ന വ്യക്തികൾ എന്നത് ബോളിവുഡ് താരങ്ങൾ ബിസിനസുകാർ തുടങ്ങിയവരെ ഒക്കെയാണ് അദ്ദേഹത്തിന്റെ ഫോളോവിംഗ് ലിസ്റ്റ് നോക്കുമ്പോൾ തന്നെ കാണാൻ സാധിക്കുന്നത് വളരെ വലിയ സ്ഥാനത്തിരിക്കുന്ന ചില ആളുകളെയാണ് സമൂഹത്തിന്റെ മുൻനിരയിൽ മാത്രം നിൽക്കുന്ന ആളുകളെ ഫോളോ ചെയ്യുന്ന മോഹൻലാൽ വളരെയധികം സാധാരണക്കാരനായ ഒരു വ്യക്തിയെ ഫോളോ ചെയ്യുന്നു എന്നത് ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്ന കാര്യമാണ് എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത് സാധാരണക്കാരനായ തിരുവല്ല പായിപ്പാട് സ്വദേശിയായ നസീറിനെയാണ് സാക്ഷാൽ മോഹൻലാൽ നേരിട്ട് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്

ഈ വാർത്ത അറിഞ്ഞ നസീർ പോലും ഞെട്ടിപ്പോയി എന്നു പറയുന്നതാണ് സത്യം തനിക്ക് ഫോണിനെക്കുറിച്ചും ഇൻസ്റ്റഗ്രാമിനെ കുറിച്ച് വലിയ അറിവുകൾ ഒന്നും ഇല്ല എന്നും തന്റെ മകളാണ് ഈ വലിയ സന്തോഷവാർത്ത തന്നെ അറിയിച്ചത് എന്നും നസീർ പറയുന്നുണ്ട് എന്ത് കാരണം കൊണ്ടാണ് മോഹൻലാൽ ഇദ്ദേഹത്തെ പിന്തുടരുന്നത് എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ് വില്ലേജ് സ്പെഷ്യൽസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഇദ്ദേഹത്തിന് ഉണ്ട് 7 ലക്ഷത്തിലധികം സബ്സ്ക്രൈബ് ഉള്ള ഒരു ചാനൽ ആണ് ഇത്. അതോടൊപ്പം തന്നെ വിവിധതരത്തിലുള്ള പാചകരീതികൾ ആണ് ഇതിൽ കാണിക്കുന്നത് നാടൻ ഭക്ഷണ സാധനങ്ങൾ ആണ് ഉണ്ടാക്കുന്നത് മുഴുവൻ ഒരു ഭക്ഷണ പ്രേമിയായ മോഹൻലാൽ ഇത് കണ്ടുകൊണ്ട് തന്നെ ആയിരിക്കാം ഇദ്ദേഹത്തെ പിന്തുടർന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് എന്താണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ സ്റ്റാർ ആയി മാറിയിരിക്കുകയാണ് നസീർ

Scroll to Top