ഒറ്റനോട്ടത്തിൽ വിദ്യാമ്മ തന്നെ..! ഏറെ നാളത്തെ ആഗ്രഹമായ ശ്രീവിദ്യയുടെ കഥാപാത്രത്തെ പുനരാവിഷ്കരിച്ച് വീണാ നായർ

മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ അനശ്വരമാക്കിയിട്ടുള്ള ഒരു നടിയാണ് ശ്രീവിദ്യ നിരവധി ആരാധകരെയാണ് ശ്രീവിദ്യ സ്വന്തമാക്കിയിട്ടുള്ളത് ശ്രീവിദ്യയോളം ഐശ്വര്യം തുളുമ്പുന്ന ഒരു നടി മലയാള സിനിമയിൽ ഇന്നോളം വന്നിട്ടില്ല എന്ന് പറയുന്നതാണ് സത്യം മലയാളത്തിൽ തുളുമ്പി നിൽക്കുന്ന ശ്രീവിദ്യ തന്റെ കയ്യിൽ കിട്ടിയിട്ടുള്ള കഥാപാത്രങ്ങളെയെല്ലാം തന്നെ അതിമനോഹരമായ രീതിയിൽ അവതരിപ്പിക്കുവാനും മറന്നിട്ടില്ല ആരാധകരും ഹൃദയം കവർന്ന കഥാപാത്രങ്ങൾ തന്നെയായിരുന്നു താരം അഭിനയിച്ചത് മുഴുവൻ അർബുദം എന്ന മഹാമാരി കാരണം നിരവധി മികച്ച സിനിമകൾ ബാക്കിയാക്കിയ യാത്രയാവേണ്ട സാഹചര്യം ശ്രീവിദ്യയ്ക്ക് ഉണ്ടായി എങ്കിലും നടി അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല അഭ്രപാളിയിൽ മികച്ച കഥാപാത്രങ്ങളെ മനോഹരമാക്കിയ ശ്രീവിദ്യ ഒരുപാട് കാലം ക്യാൻസർ എന്ന മഹാമാരിയുടെ പൊരുതുകയും ചെയ്തിരുന്നു അവസാനം മരണത്തിന് കീഴ്പ്പെടുകയായിരുന്നു ചെയ്തത് കരിയറിൽ അതിമനോഹരമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും ജീവിതത്തിൽ അത്ര സന്തോഷകരമായ അനുഭവങ്ങൾ ആയിരുന്നില്ല താരത്തെ തേടിയെത്തീരുന്നത് നടിയുടെ പ്രണയം അടക്കമുള്ള പല കാര്യങ്ങളും ശ്രദ്ധ നേടുകയും ചെയ്തിരുന്നു

ഇപ്പോൾ ശ്രീവിദ്യയുടെ മേക്കോവർ നടത്തിയ ഒരു താരമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടി വീണ്ടും തിരിച്ചു വന്നതുപോലെയാണ് തോന്നുന്നത് അത്രത്തോളം പെർഫെക്റ്റ് ആയ രീതിയിലാണ് ശ്രീവിദ്യയുടെ മേൽക്കോവർ ഈ നടി നടത്തിയിരിക്കുന്നത് ഈ മേക്കോവർ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ഈ മേക്കോവർ നടത്തിയിരിക്കുന്നത് സീരിയൽ സിനിമാതാരമായ വീണ നായരാണ് തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഈ ഒരു മേക്കോവർ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത് ഈ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുകൾ നൽകുന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു വിദ്യാമ്മയുടെ മേക്കോവർ നടത്തണം എന്നത് അങ്ങനെ അവസാനം താനാ ആഗ്രഹം സഫലീകരിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് താരം എത്തിയിരിക്കുന്നത് അതിമനോഹരമായ രീതിയിൽ തന്നെ മേക്കോവർ നടത്തിയതിന്റെ ദൃശ്യങ്ങളും കാണാൻ സാധിക്കും ശരിക്കും കണ്ടാൽ വിദ്യാമയെ പോലെ തോന്നുന്നു ഒറ്റനോട്ടത്തിൽ വിദ്യാമ്മയാണെന്നാണ് കരുതിയത് ഇങ്ങനെയൊക്കെയാണ് പലരും കമന്റുകൾ നൽകുന്നത് വിദ്യാമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു അതിൽ അഭിനയിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു ഞങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഇത് രൂപപ്പെടുത്തിയത്.

എത്ര മനോഹരമായയാണ് നവീന ഇത് ചെയ്തത് എന്നും ശരിക്കും വിദ്യാമയാണെന്ന് തോന്നിപ്പോയി എന്നും ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത് ഇത് നിങ്ങൾ അതിമനോഹരമായ രീതിയിൽ അവതരിപ്പിച്ചു എന്നും പലരും പറയുന്നുണ്ട് നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തു ഒരുപാട് ആരാധകരാണ് ഈ ഒരു വീഡിയോ ഇപ്പോൾ ഏറ്റെടുത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് വലിയ സന്തോഷം തോന്നുന്നുണ്ട് ഈ ചിത്രം കാണുമ്പോൾ എന്നാണ് പലരും പറയുന്നത് വിദ്യാമ്മയെ പോലെ അതിമനോഹരമായ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണാ നായർ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടർന്ന് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരത്തിന് മാറാൻ സാധിച്ചിട്ടുണ്ട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെയും ഭാഗമായി താരം മാറിയിട്ടുണ്ട് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം

 

View this post on Instagram

 

A post shared by veena nair (@veenanair143)

Scroll to Top