വിമർശിക്കുന്നവരുടെ വായ അടപ്പിക്കുന്ന മറുപടി നടക്കുന്നത് സ്വേച്ഛാധിപത്യം ഇലക്ഷനിൽ വിജയിക്കുകയായിരുന്നുവെങ്കിൽ അപ്പോൾ എന്തായിരുന്നു സ്ഥിതി മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു യാക്കോബ സഭയുടെ മുൻ നിരണം ഭദ്രാസനായ ഗീവർഗീസ് മുഖ്യമന്ത്രിക്ക് എതിരെ സംസാരിച്ചിരുന്ന ഒരു പ്രസ്താവന പ്രളയകാലം കൊണ്ട് മാത്രമാണ് ഈ സർക്കാർ പിടിച്ചുനിന്നിരുന്നത് എന്നും വീണ്ടും ഒരു പ്രളയവും കോവിഡും വരും എന്നുള്ള ധാർഷ്ട്യം ഒന്നും സർക്കാരിന് വേണ്ട എന്നുമുള്ള തരത്തിൽ ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത് എന്നാൽ ഇതിന് വളരെ മോശമായ രീതിയിൽ രൂക്ഷമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്

സഭയ്ക്കുള്ളിൽ തന്നെ ചില വിവരദോഷികൾ ഉണ്ട് എന്നായിരുന്നു ഗീവർഗീസ് മാർ കൂറിലോസിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നത് ഇനിയും ഒരു പ്രണയകാലം വരാൻ ഒരു ജനങ്ങളും ആഗ്രഹിക്കില്ല എന്നും അത്തരത്തിലുള്ള രീതിയിൽ ഇദ്ദേഹം സംസാരിച്ചു എന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു എന്നാൽ ഇതിന് വ്യക്തമായ മറുപടിയുമായാണ് ഇപ്പോൾ ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത് വന്നിരിക്കുന്നത് താൻ ഇപ്പോഴും താൻ പറഞ്ഞതിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറയുന്നത് ഇടതുപക്ഷം തന്റെ ഹൃദയപക്ഷം തന്നെയാണ് പക്ഷേ താൻ പറഞ്ഞത് തന്നെയാണ്. അതിൽ യാതൊരു മാറ്റവും ഈ നിമിഷം വരെ ഉണ്ടായിട്ടില്ല

ഈയൊരു സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത് ആരെങ്കിലും വിമർശിക്കുകയാണെങ്കിൽ അതിനെതിരെ രൂക്ഷമായ രീതിയിൽ മറുപടി പറയാൻ അല്ലാതെ മറ്റൊന്നും തന്നെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട് ധാർഷ്ട്രീയത്തിന് യാതൊരു കുറവുമില്ല ഇപ്പോഴുമെന്നും എത്ര മാന്യമായി ആണ് അദ്ദേഹം സംസാരിച്ചത് എന്നിട്ടും മോശമായ രീതിയിലാണ് വിമർശിക്കുന്നവരോട് മുഖ്യമന്ത്രി ഇടപെടുന്നത് എന്നും പലരും പറയുന്നു തന്നെ ചോദ്യം ചെയ്യുകയോ വിമർശിക്കുകയും ചെയ്യരുത് എന്ന് പറയുന്നതുപോലെയുള്ള ഒരു രീതിയാണ് മുഖ്യമന്ത്രിയുടേത് ആരെങ്കിലും ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്താൽ അവർക്ക് രൂക്ഷമായ തരത്തിൽ മറുപടിയും നൽകും എന്തൊരു സ്വേച്ഛാധിപത്യമാണ് നടക്കുന്നത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട് ഇത്തവണത്തെ ഇലക്ഷനിൽ വമ്പൻ പരാജയം നേരിട്ട് പോലും ഇങ്ങനെയാണ് മറുപടി എങ്കിൽ ഇലക്ഷനിൽ വിജയിക്കുകയായിരുന്നുവെങ്കിൽ എന്താണ് സ്ഥിതി എന്നാണ് മറ്റു ചിലർ കമന്റ് ചെയ്യുന്നത്

Scroll to Top