എക്സിറ്റ് പോൾ മുതൽ തുടങ്ങിയതാണ് നിങ്ങൾ എനിക്കിട്ട് താങ്ങാൻ മലയാള മനോരമയുടെ മാധ്യമപ്രവർത്തകനെ കീറിയോട്ടിച്ച് സുരേഷ് ഗോപി

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ച നിമിഷം മുതൽ തന്നെ മാധ്യമങ്ങൾ പലതരത്തിലുള്ള കഥകളുമായി എത്തുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഒരു കഥ എന്നത് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനം വേണ്ട എന്നു പറഞ്ഞു എന്നതായിരുന്നു എന്നാൽ പിന്നീട് അദ്ദേഹം തന്നെ അത്തരം ഒരു കാര്യം നടന്നിട്ടില്ല എന്ന് തുറന്നു പറയുകയാണ് ചെയ്തത് അതിനുശേഷം മാധ്യമങ്ങൾ പലതരത്തിലുള്ള ചോദ്യങ്ങളുമായി വീണ്ടും അദ്ദേഹത്തിന്റെ ഒപ്പം കൂടി എന്ന് പറയുന്നതാണ് സത്യം

അടുത്ത സമയത്ത് മാധ്യമങ്ങളെ കണ്ടതിനുശേഷം സുരേഷ് ഗോപിയോട് ചില മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങളും അതിന് താരം നൽകുന്ന മറുപടികളും ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താൻ ജനങ്ങളുടെ മന്ത്രി ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞതിനുശേഷം ആണ് അദ്ദേഹത്തെ വീണ്ടും ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കുന്ന മാധ്യമപ്രവർത്തകരെ കാണാൻ സാധിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയായിരിക്കും താൻ പ്രവർത്തിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞതിനുശേഷം അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യം എന്നത് അപ്പോൾ വിജയത്തിന് രാഷ്ട്രീയമില്ല എന്നാണ് ഈ ചോദ്യത്തിന് സുരേഷ് ഗോപി മറിയുന്ന മറുപടി ഈ ചോദ്യം തന്നെ മോശമായിപ്പോയി എന്നതായിരുന്നു

മലയാള മനോരമയുടെ റിപ്പോർട്ടർ ആണ് ഈ ഒരു ചോദ്യം സുരേഷ് ഗോപിയുടെ ചോദിച്ചത് ഉടനെതന്നെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ഈ ചോദ്യം തന്നെ വളരെ മോശമായിപ്പോയി നിങ്ങൾക്കും മനസ്സിലാകുന്നില്ല എന്ന് ചോദിക്കുന്നുണ്ട് ശേഷം പറയുന്നു എക്സിറ്റ്പോൾ മുതൽ നിങ്ങൾ എനിക്കിട്ട് താങ്ങാൻ തുടങ്ങിയതാണ് എനിക്കത് മനസ്സിലായിട്ടുണ്ട് എന്ന് വളരെ സൗമ്യമായ രീതിയിലാണ് അദ്ദേഹം ഇതിന് മറുപടി പറയുന്നതും അതുകൊണ്ടുതന്നെ ഈ മറുപടികൾ ഒക്കെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് പ്രകോപനപരമായ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇത്തരത്തിൽ തന്നെയുള്ള മറുപടിയാണ് നൽകേണ്ടത് എന്നും കൃത്യമായ മറുപടി തന്നെയാണ് സുരേഷ് ഗോപി നൽകിയത് എന്നുമാണ് ഇപ്പോൾ മറുപടിയായി പലരും പറയുന്നത് ഏതൊരു വ്യക്തിക്കും എന്ത് കാര്യവും സഹിക്കുന്നതിന് ഒരു പരിധിയുണ്ട് പരിധിവിട്ട് കഴിയുമ്പോൾ ആരാണെങ്കിലും ഇടപെടുന്ന രീതിയും മാറും സുരേഷ് ഗോപി ചെയ്തതിൽ ഒരു തെറ്റും ഇല്ല എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്

Scroll to Top