റിസൾട്ട് വന്നതിന്റെ പിറ്റേന്ന് ഡ്രൈവറെ മർദ്ദിക്കാൻ ശ്രമിച്ചു സുരേഷ് ഗോപി യഥാർത്ഥ സ്വഭാവം വെളിപ്പെട്ടു എന്ന് സോഷ്യൽ മീഡിയ

മലയാളികൾ വളരെയധികം കാത്തിരുന്ന ഒരു വിജയം ആയിരുന്നു നടൻ സുരേഷ് ഗോപിയുടെ വിജയം എന്നത് അർഹതപ്പെട്ട വിജയം എന്ന് തന്നെയാണ് സുരേഷ് ഗോപിയുടെ വിജയത്തെ എല്ലാവരും കണ്ടത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടനെതിരെ വളരെ മോശമായ തരത്തിലുള്ള ചില കമന്റുകൾ ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ വീട്ടിൽ നിന്നും ഉള്ള പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത് ഈ വീഡിയോ കാരണമാണ് ഇപ്പോൾ സുരേഷ് ഗോപിക്ക് സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ഏൽക്കേണ്ടതായി വരുന്നത്

സുരേഷ് ഗോപി തന്റെ ഡ്രൈവറെ മർദ്ദിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് തന്റെ അനുവാദമില്ലാതെ വണ്ടി നിർത്തിയ ഡ്രൈവറെ സുരേഷ് ഗോപി അടിക്കുന്നത് പോലെയുള്ള ഒരു വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയായിരുന്നു ചെയ്തത് എന്തിനാണ് ഇത്തരത്തിൽ നടൻ പ്രവർത്തിക്കുന്നത് എന്നാണ് കൂടുതൽ ആളുകളും ചോദിച്ചു കൊണ്ടിരിക്കുന്നത് വിജയിച്ചു കഴിഞ്ഞപ്പോൾ സുരേഷ് ഗോപി മതി മറന്നു പോയോ എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത് ഇല്ലെങ്കിൽ സ്വന്തം ഡ്രൈവറോട് ഇത്തരത്തിലുള്ള ഒരു രീതി കാണിക്കുമോ എന്നും ചിലർ ചോദിക്കുന്നു

അതേസമയം ഇരുവരും തമ്മിൽ അത്രത്തോളം മനോഹരമായ ഒരു സൗഹൃദമായിരിക്കും ഉണ്ടായിട്ടുണ്ടാവുക എന്നും അത്തരത്തിൽ മർദ്ദിക്കാനുള്ള തരത്തിൽ മികച്ച സുഹൃത്തുക്കൾ ആയിരിയ്ക്കും അവരുമാണ് മറ്റുചിലർ കമന്റുകളിലൂടെ പറയുന്നത് അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അധികാരത്തോടെ സുരേഷ് ഗോപി അത്തരത്തിൽ ചെയ്തത് എന്നും അതിന് എന്തിനാണ് ഇത്രയും മോശം കമന്റുകൾ പങ്കുവയ്ക്കുന്നത് എന്നും ചില ചോദിക്കുന്നുണ്ട് സുരേഷ് ഗോപിയുടെ ഭരണം എങ്ങനെയാണ് എന്ന് നോക്കിയതിനുശേഷം അദ്ദേഹത്തെ വിമർശിക്കുന്നത് നല്ലത് എന്നും മറ്റു ചിലർ ചോദിക്കുന്നു ഒരാളെ വെറുതെ കുറ്റം പറയുന്നത് മോശമായ രീതിയാണ് എന്നും അദ്ദേഹം ജയിച്ചതിനുള്ള അസൂയ ആണോ പലർക്കും എന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട് ഈ കമന്റുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് സുരേഷ് ഗോപിയുടെ ഈ രീതിയെ വിമർശിക്കുന്നവരാണ് കൂടുതൽ ആളുകളും എന്നാൽ അവരൊക്കെ അദ്ദേഹത്തിന്റെ വിജയത്തിൽ അസൂയപ്പെടുന്നവരാണ് എന്നും പലരും പറയുന്നുണ്ട്

Scroll to Top